കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കൊലപാതകകേസ് അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
അന്വേഷണത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല, ചെന്നിത്തല പറഞ്ഞു. പ്രതിക്കെതിരെ ഉയര്‍ന്ന മറ്റാരോപണങ്ങളില്‍ അന്വേഷണം നടന്നുവരുന്നതായും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: