കൊച്ചി: സിപിഎം നേതാവ് കോടിയേരി ബാലകൃഷണന്റെ മകന് ബിനീഷ് കോടിയേരിയും കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ സഹ സംവിധായിക ബഌസ്സിയുമൊത്തുള്ള ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വൈറലാകുന്നു. ബിനീഷിന് കൊക്കെയ്ന്‍ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
കൊക്കെയ്ന്‍ കൈവശം വച്ചതിന് മറ്റുപ്രതികള്‍ക്കൊപ്പം അറസ്റ്റിലായ ബ്ളസ്സി മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നതായി പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. സിനിമാ താരം കൂടിയായ ബിനീഷിന് ബഌസ്സിയുമായുള്ള അടുപ്പം വ്യക്തമാക്കുന്നതാണ് ചിത്രം. വാട്സ്ആപ്പ് ,ഫേസ് ബുക്ക് സൈറ്റുകളിലാണ് ചിത്രം പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: