ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന് പിള്ള, കോടിയേരി ബാലകൃഷ്ണന്, എം.എ.ബേബി, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: