കോഴിക്കോട്: വനവിഭവങ്ങള്‍ ശേഖരിച്ച ആദിവാസികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. കക്കയം അന്പലക്കുന്ന് ആദിവാസി കോളനിയിലെ ശ്രീധരന്, കുമാരന്, ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വനത്തില്‍ നിന്നും കുളിര്‍മാവ് എന്ന മരത്തിന്റെ തൊലി ശേഖരിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. എഫ്.ഐ.ആറില്‍ ഇവര്‍ ആദിവാസികളാണെന്ന് മറച്ച് വച്ചതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: