കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 20,240 രൂപയിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമം സ്വര്‍ണത്തിന് 2,530 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ആഭ്യന്തരവിപണിയിലും രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: