കൂത്താട്ടുകുളം: പതിനെട്ട് വര്‍ഷമായി നിര്‍മ്മാണം മുടങ്ങി ക്കിടക്കുന്ന ബാപ്പുജിതാഴം -വെ ളിയന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പ ദ്ധതിക്ക് ശാപമോഷം. അധികൃ തരുടെ അവഗണനയെത്തുടര് ന്ന് പണി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന ബാപ്പുജിത്താഴം വെ ളിയന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പ ദ്ധതിപൂര്ത്തീകരിക്കാന് നടപ ടിയാകുന്നു. 45 ദിവസത്തിനകം പണി പൂര്‍ത്തീകരിച്ച് ജലവിതര ണം ആരംഭിക്കാന്‍ എംവിഐ പി മൂവാറ്റുപുഴ സെക്ഷന്‍ എ ഞ്ചിനീയര്ക്ക് മന്ത്രി പി.ജെ. ജോ സഫ് നിര്‍ദേശം നല്കി.
കൂത്താട്ടുകുളം, വെളിയന്നൂ ര്‍ പഞ്ചായത്തുകളിലെ കാര്ഷി ക ആവശ്യത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ് കരിച്ചത്. എന്നാല്‍, മാറിമാറി വ രുന്ന സര്‍ക്കാരുകളുടെ അവഗ ണനയെ തുടര്‍ന്ന് പദ്ധതി പൂര് ത്തിയാകാതെ കിടക്കുകയായി രുന്നു.
മൂവാറ്റുപുഴവാലി ഇറിഗേ ഷന് പദ്ധതിയുടെ ഭാഗമായി കൂ ത്താട്ടുകുളം പഞ്ചായത്തിലെ ബാപ്പുജിത്താഴത്ത് വെള്ളം എ ത്തിച്ച് സംഭരിച്ചശേഷം അവിടെ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് പ മ്പു ചെയ്ത് കനാല്‍ വഴി വിവി ധഭാഗങ്ങളില് എത്തിക്കുന്നതി നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ജലസംഭരണി, പമ്പ് ഹൗസ് എന്നിവ നിര്മ്മിച്ചെങ്കി ലും മോട്ടോര്‍ സ്ഥാപിച്ചിരുന്നി ല്ല.1994-ല്‍ അന്നത്തെ മന്ത്രി യായിരുന്ന ടി.എം. ജേക്കബാണ് പദ്ധതി അനുവദിച്ചത്. കൂത്താട്ടു കുളം പഞ്ചായത്തിലെ ഹരിജന്‍ കോളനി, പുറ്റാനിമല കോളനി, പഴറോഡ് കോളനി, ബാപ്പുജി ഭാഗം, മാരുതിഭാഗം, ചോരക്കുഴി, ഉഴവൂര്‍ കോട്, വെളിയന്നൂര്‍ പ ഞ്ചായത്തിലെ കുറ്റിക്കാട്, പുല് നിലം, കടുംകീരി, പുതുവേലി, കുഞ്ഞാറക്കാട്, ആലുുങ്കല്, വെ ളിയന്നൂര്‍ പ്രദേശങ്ങള്‍ക്ക് പ്ര യോജനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: