തിരുവനന്തപുരം: മദ്യനയത്തില്‍ പ്രായോഗിക മാറ്റമാകാമെന്ന് കേരള കോണ്‍ഗ്രസ്-എം. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
മദ്യം നയത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ്- ജേക്കബ്, ആര്‍എസ്പി, തുടങ്ങിയ കക്ഷികളും മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തണമെന്ന അഭിപ്രായക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: