ചെന്നൈ: പാര്‍ട്ടി തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഗ്രൂപ്പ് വഴക്ക് മൂത്തു, തമിഴ് മാനില മുസഌം ലീഗ് സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു.എന്‍. അക്ബറാണ് ഇന്നലെ രാവിലെ കൊല്ലപ്പെട്ടത്.ചെന്നൈ ഐസ് ഹൗസ് പള്ളിയില്‍ ഇന്നലെ രാവിലെ നിസ്കാരത്തിന് എത്തിയ 33 കാരനായ അക്ബറിനെ നാലംഗ സംഘം കത്തിക്ക് ഇരയാക്കുകയായിരുന്നു.പാര്‍ട്ടി തെരഞ്ഞെടുപ്പിനു ശേഷം ഗ്രൂപ്പ് പോര് മുറുകിയിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: