ആരാധ്യനെ ആത്മാവില്‍ കണ്ട് ആത്മാവ് തന്നെ ആരാധിക്കുന്നു. അപ്പോള്‍ ഈശ്വരന് ആത്മാവിനെ വിട്ടന്യമല്ലെന്നറിയാം. ആത്മാവും ദേഹവും ഒന്നിച്ചു കഴിയുന്ന കാലമാണ് ലോകവാഴ്ച. ആരാധ്യനും ആരാധകനും തമ്മില്‍ ബന്ധം വേണം. ആരാധ്യന്‍ ഒരിടത്തും ആരാധന മറ്റൊരിടത്തും ആയാല്‍ ആരാധന ആരു കാണും ആരു സ്വീകരിക്കും. ആരാധനാ മധ്യേ ആരാധ്യന്‍ എഴുന്നെള്ളണം. അതിനുപരി ശുദ്ധഹൃദയങ്ങള്‍ ഒത്തിരുന്ന് സ്തുതിച്ചാല്‍ മതി.
ആനന്ദജീ ഗുരുദേവന്
സമ്പാദകന്‍ : അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: