കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും മാധ്യമങ്ങളെ എതിര്‍ത്തു കൊണ്ട് രംഗത്ത്. മാധ്യമങ്ങള്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ജനാധിപത്യത്തില്‍ ഉത്തരവാദിത്വം ഉയര്‍ത്തി കാട്ടുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം ദൃശ്യമാധ്യമങ്ങള്‍ ലക്ഷ്മണരേഖ കടക്കരുതെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. സ്വയം ബോധ്യമാകാത്ത വാര്‍ത്തകള്‍ പോലും ആദ്യം കൊടുക്കേണ്ട ആവേശത്തില്‍ നല്‍കുന്നത് ചിന്തിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: