വര്‍ക്കല : ഇടവ ഗ്രാമ പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ടെക്നിക്കല്‍ അസിസ്റ്റന്റിന്റെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു ഓവര്‍സിയറുടെയും ഒരു അക്കൗണ്ടന്റ് കം ക്യംപ്യൂട്ടര്‍ ഓപ്പറേറ്ററുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപക്ഷകള്‍ ഒക്ടോബര്‍ 6ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 0470 2660083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: