തിരുവനന്തപുരം : ലോക വയോജന ദിനത്തോടനുബന്ധിച്ച് നാളെ സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങളെ ആദരിക്കുന്നു. ഉച്ചയ്ക്ക് 12ന് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്, കാനം രാജേന്ദ്രന്, വി. ശശി എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. രാവിലെ 11ന് രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ സുഗതകുമാരി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: