കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില 160 രൂപ താഴ്ന്ന് പവന് വില 21,960 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,745 രൂപയെന്ന നിരക്കിലാണ് ഇപ്പോള്‍ വിപണിയില്‍ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മാസം 11നുശേഷം ഇതാദ്യമായാണ് സ്വര്‍ണവില 22,000ല്‍ താഴെയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: