Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശബരിയുടെ സങ്കേതം

ശ്രീരാമനും ലക്ഷ്മണനും സീതയെ തിരഞ്ഞുള്ള യാത്രയില്‍ ശബരിയുടെ ആശ്രമത്തിലെത്തി ആതിഥ്യം സ്വീകരിച്ചു. ശബരിയുടെ ആശ്രമമിരിക്കുന്ന സ്ഥലം ശബരിമലയെന്ന് അറിയപ്പെടുമെന്നും ലോകാവസാനം വരെ ശബരിയുടെ കഥ നിലനില്‍ക്കുമെന്നും രാമന്‍ അനുഗ്രഹിച്ചു. ശബരിപീഠത്തില്‍ പ്രത്യേകം കെട്ടിയിട്ടുള്ള തറയില്‍ കന്നി അയ്യപ്പന്മാര്‍ തേങ്ങയുടയ്‌ക്കും.

കെ.എസ്. വിജയനാഥ്byകെ.എസ്. വിജയനാഥ്
Dec 18, 2020, 05:16 am IST
inSamskriti
Add to Preferred Sources

പമ്പയില്‍ നിന്ന് തിരിച്ച് നീലിമല കയറി, അപ്പാച്ചിമേടും പിന്നിടുമ്പോള്‍ ശബരീപീഠത്തിലെത്താം. അപ്പാച്ചി മേട്ടില്‍ എത്തുന്നതോടെ വലിയ കയറ്റം അവസാനിക്കുന്നു. അല്‍പം കൂടി നടക്കുമ്പോള്‍ സമതലപ്രദേശമായ ശബരീപീഠമാണ്. ശബരിയെന്ന താപസി തപസ്സു ചെയ്ത സ്ഥലമാണ് ഇതെന്ന് പറയപ്പെടുന്നു. ശബരി രാമായണത്തിലെ ശബരി ആണോ, അതോ ശബരിമലയുടെ പ്രാന്തങ്ങളില്‍ പാര്‍ത്തിരുന്ന ഭക്തയായിരുന്നോ എന്നത് വിവാദ വിഷയമാണ്. പണ്ടത്തെ ബുദ്ധമത വിദ്യാപീഠങ്ങളിലൊന്നാണെന്ന് വാദിക്കുന്നവരുമുണ്ട്.  

ശ്രീരാമനും ലക്ഷ്മണനും സീതയെ തിരഞ്ഞുള്ള യാത്രയില്‍ ശബരിയുടെ ആശ്രമത്തിലെത്തി ആതിഥ്യം സ്വീകരിച്ചു. ശബരിയുടെ ആശ്രമമിരിക്കുന്ന സ്ഥലം ശബരിമലയെന്ന് അറിയപ്പെടുമെന്നും ലോകാവസാനം വരെ ശബരിയുടെ കഥ നിലനില്‍ക്കുമെന്നും രാമന്‍ അനുഗ്രഹിച്ചു. ശബരിപീഠത്തില്‍ പ്രത്യേകം കെട്ടിയിട്ടുള്ള തറയില്‍ കന്നി അയ്യപ്പന്മാര്‍ തേങ്ങയുടയ്‌ക്കും.  

ശബരിയെപറ്റി മറ്റൊരു കഥ കൂടി പറയുന്നുണ്ട്. ശബരി  പൂര്‍വജന്മത്തില്‍ ചിത്രകവചന്‍ എന്ന ഗന്ധര്‍വ രാജാവിന്റെ പുത്രിയായ മാലിനിയായിരുന്നു. വീതിഹോത്രനാണ് ശബരിയെ വിവാഹം ചെയ്തത്. വിവാഹ ശേഷവും മാലിനിക്ക് കല്മാഷന്‍ എന്ന കാട്ടാളന്‍ കാമുകനായി ഉണ്ടായിരുന്നു. ഇതറിഞ്ഞ വീതിഹോത്രന്‍, ‘നീ കാട്ടാളസ്ത്രീയായി മാറട്ടെ’ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി കേണ മാലിനിയോട് ശ്രീരാമനില്‍ നിന്നും ശാപമോക്ഷം ലഭിമെന്നും പറഞ്ഞു. ശ്രീരാമന്റെ വനവാസകാലത്ത് സീതയെ കണ്ടെത്തുന്നതിനുള്ള വഴി ശബരി ശ്രീരാമന് കാണിച്ചുകൊടുത്തു കൊണ്ട് കണ്ണുകളടച്ചു. പെട്ടന്ന് അവളുടെ രൂപം മാറി ഗന്ധര്‍വകുമാരിയായി മാറുകയായിരുന്നു. തുടര്‍ന്ന് വീതിഹോത്രന്‍ തിരിച്ചെത്തി അവളെ ഗന്ധര്‍വ ലോകത്തേക്കു കൊണ്ടു പോയി. ഇതാണ് ശബരിയുടെ കഥ.      

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

തുമ്പയിൽ തെളിഞ്ഞ ആകാശസ്വപ്നം : ലോകത്തിന്റെ നെറുകയിലേക്കുയർന്ന ഭാരതം

Editorial

മുഖപ്രസംഗം: സിപിഎം-മുസ്ലിം ലീഗ് ഒത്തുകളി ഭയാനകം

Keralam

ഗവർണ്ണർ പിന്നെയും കോടതികയറി; പുതിയ ചരിത്രമെഴുതി പി.എസ്. ശ്രീധരൻപിള്ള

Keralam

മന്നംജയന്തി ആഘോഷം ജനുവരി 1,2 തീയതികളിൽ

Keralam

സംസ്‌കൃത സർവകലാശാലയിൽ വീണ്ടും പരീക്ഷാവിവാദം; ബിഎ തോറ്റ വിദ്യാർത്ഥിനി എംഎ ജയിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷൻ : ഇടത് ഭരണസമിതി പുല്ലുവെട്ടി യന്ത്രങ്ങൾ വാങ്ങിയതിലും അഴിമതി

കൊച്ചി സിനഗോഗ് കേസിലെ രാജ്യാന്തര ബന്ധം അന്വേഷണം തുടരുന്നു: എൻഐഎ മേധാവി

ഗീതാദൃഷ്ടി കോൺക്ലേവിനോടനുബന്ധിച്ചുള്ള ഭഗവദ്ഗീത വിതരണത്തിന്റെ ഉദ്ഘാടനം ഐരാപുരം ശ്രീഭദ്ര
ഓഡിറ്റോറിയത്തിൽ ചിന്മയ മിഷനിലെ സ്വാമി ശാരദാനന്ദ സരസ്വതി നിർവഹിക്കുന്നു

ഗീതാദൃഷ്ടി കോൺക്ലേവ് 2026: ഭഗവദ്ഗീതാ വിതരണത്തിന് തുടക്കമായി

ബിജെപി ആലപ്പുഴയിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ യാത്ര പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബ് നയിക്കുന്നു. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, എ.എൻ. രാധാകൃഷ്ണൻ, കെ. സോമൻ, എം.വി. ഗോപകുമാർ, പുന്തുറ ശ്രീകുമാർ, എൻ. ഹരി, സന്ദീപ് വാചസ്പതി, അഡ്വ. പി.കെ. ബിനോയ് തുടങ്ങിയവർ മുൻ നിരയിൽ

കോൺഗ്രസും പ്രതിപക്ഷവും രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം: ബിപ്ലബ് കുമാർ ദേബ്

സ്‌കൂൾ ശാസ്‌ത്രോത്സവം: സ്‌ക്രാപ്പിൽ നിന്നൊരു സ്മാർട്ട് ബൈക്ക്

ഗുരുവായൂർ കേശവൻ അനുസ്മരണ ദിനത്തിൽ ശ്രീവത്സം അതിഥിമന്ദിരത്തിലെ കേശവന്റെ
പ്രതിമയ്ക്ക് മുന്നിലെത്തി കൊമ്പൻ ഇന്ദ്രസെൻ ഇളമുറക്കാരുടെ പ്രണാമം അർപ്പിക്കുന്നു
- ജീമോൻ.കെ.പോൾ

ഗുരുവായൂർ ഏകാദശി ഇന്ന്, ഗജരാജൻ ഗുരുവായൂർ കേശവന്റെ ദീപ്തസ്മരണയ്‌ക്ക് പ്രണാമം

മയിൽപ്പീലി സ്‌കോളർഷിപ്പ് പരീക്ഷ ചൂടേറിയ വാദപ്രതിവാദം; കുട്ടികളുടെ അവകാശം സംരക്ഷിച്ച് ഹൈക്കോടതി

MunnarTaskForceByHighCourt

സർക്കാരിന്റെ എതിർപ്പ് തള്ളി, മയിൽപ്പീലിയുടെ പരീക്ഷയ്‌ക്ക് ഹൈക്കോടതി അനുമതി

അസമില്‍ സൈനികരെ തടഞ്ഞ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഷമീം സുല്‍ത്താനയ്‌ക്ക് തിരിച്ചടി

തീവ്രവാദികളുടെ കയ്യിലുള്ള ഗോപ്രോ ക്യാമറ (വലത്ത്) പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ (ഇടത്ത്)

പഹൽഗാം ഭീകരരുടെ കയ്യിലുണ്ടായിരുന്ന ചൈനീസ് നിര്‍മ്മിത ഗോപ്രോ ക്യാമറ; വിവരങ്ങൾ ചൈന ഇതുവരെ കൈമാറിയിട്ടില്ല: എൻ.ഐ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.