Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

മോദിയ്‌ക്കെതിരെ നടന്‍ പ്രകാശ് രാജ് യുദ്ധം ചെയ്യാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഈ ഫോട്ടോയില്‍ പണ്ട് മോദിയെ വിറപ്പിച്ച യുവാക്കള്‍ക്കൊപ്പമാണ് പ്രകാശ് രാജ് പോസ് ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 09:29 pm IST
inIndia

ന്യൂദല്‍ഹി: മോദിയ്‌ക്കെതിരെ നടന്‍ പ്രകാശ് രാജ് യുദ്ധം ചെയ്യാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഈ ഫോട്ടോയില്‍ പണ്ട് മോദിയെ വിറപ്പിച്ച യുവാക്കള്‍ക്കൊപ്പമാണ് പ്രകാശ് രാജ് പോസ് ചെയ്തിരിക്കുന്നത്. കനയ്യാകുമാര്‍, ജിഗ്നേഷ് മേവാനി, ഷെഹീല റഷീദ്, ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം… മോദിയെ തുടച്ചുനീക്കുമെന്ന് പറഞ്ഞ ഇവര്‍ ഇന്ന് ചിതറിയിരിക്കുന്നു.മോദി ഇന്നും ശക്തനായി നിലകൊള്ളുന്നു.

കനയ്യാകുമാർ: ആദ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പോയി, പിന്നെ കോൺഗ്രസിലേക്ക് ചാടി.. ഇപ്പോ എവിടെയാണ് എന്ന് കോൺഗ്രസുകാർക്ക് പോലും അറിയില്ല. കഴിഞ്ഞ കൊല്ലം ഇവന്റെ നാടായ ബീഹാറിൽ തെരഞ്ഞെടുപ്പ് നടന്നപ്പോ ഇവൻ എവിടെ എന്നു മലയാള മാധ്യമങ്ങൾ പോലും അന്വേഷിച്ചില്ല
ഉമർ ഖാലിദ്: തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്നു കഴിഞ്ഞ 6 കൊല്ലം ആയിട്ട്. ഇടയ്‌ക്കിടെ ജാമ്യം ചോദിച്ചു കോടതിയിൽ ചെല്ലും, പക്ഷെ കോടതി പരിഗണിച്ചിട്ടില്ല. പ്രധാന കാരണം 57 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപത്തിലെ പ്രതിയാണെന്നതാണ്. മറ്റൊന്ന് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വേര്‍പ്പെടുത്തി ബംഗ്ലാദേശിനോട് ചേര്‍ക്കുമെന്ന് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗമാണ്.

ജിഗ്‌നേഷ് മേവാനി: ഇപ്പൊ കോൺഗ്രസ് MLA ആണ്. പക്ഷേ, ഫീൽഡ് ഔട്ട് ആയതിന് തുല്യമായ ജീവിതമാണ്. എന്തെങ്കിലും ഒരു വിഷയത്തിൽ ഇവന്റെ പ്രതികരണം പോലും മാധ്യമങ്ങൾ തേടിയിട്ട് വർഷങ്ങളായി.
ഷഹല റാഷിദ്: ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത സമയത്ത് അതിനെതിരെ കോടതിയിൽ പോയ ആളാണ്. ഇപ്പോൾ കാശ്മീരിൽ മോദി കൊണ്ടുവന്ന വികസനങ്ങൾ എണ്ണിയെണ്ണി പറഞ്ഞു മാധ്യമങ്ങൾക്ക് ഇൻറർവ്യൂ കൊടുത്തു നടക്കുകയാണ് ഷെഹീല റഷീദ്. മോദി ഭരിയ്‌ക്കുന്ന ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് ഉയരാന്‍ നിറയെ അവസരങ്ങളുണ്ടെന്നും അങ്ങിനെ ഉയരങ്ങളില്‍ എത്തിയ മുസ്ലിങ്ങളുടെ കഥകള്‍ നിറച്ച് ഷെഹ്ല റഷീദ് എഴുതിയ പുസ്തകം ചൂടപ്പമാണ്.

Tags: cjpjignesh mewaniumar-khalidShehla Rashidprakash rajKanaiyya KumarPrakashrajLatest newsSharjeel Imam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.