Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

ഒരു പൂപറിക്കുംപോലെയാണ് മലപോലെ വന്ന സിജെപി-ഇടത് സമരത്തെ ദല്‍ഹിപൊലീസ് നുള്ളിയെടുത്തത്. ഇതിന് ഇന്ത്യയാകെ ദല്‍ഹി പൊലീസിന് കയ്യടി ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2026, 07:21 pm IST
inIndia

ന്യൂദല്‍ഹി: ഒരു പൂപറിക്കുംപോലെയാണ് മലപോലെ വന്ന സിജെപി-ഇടത് സമരത്തെ ദല്‍ഹിപൊലീസ് നുള്ളിയെടുത്തത്. ഇതിന് ഇന്ത്യയാകെ ദല്‍ഹി പൊലീസിന് കയ്യടി ഉയരുകയാണ്. സിജെപി നേതാക്കളെയാ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക, ധ്രുവ് റാഠി തുടങ്ങിയവരെയും ആം ആദ്മി നേതാക്കളായ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോതിയയെയും പിന്നാലെ അറസ്റ്റ് ചെയ്തു.

മറ്റൊരു ഇടത് വിദ്യാര്‍ത്ഥി സംഘടനാനേതാവ് നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. ഇതോടെ സമരക്കാര്‍ക്ക് നയിക്കാന്‍ നായകര്‍ ഇല്ലാത്ത അവസ്ഥയായി. കൃത്യമായി ഇന്‍റലിജന്‍സ് സൂചനകള്‍ക്കനുസരിച്ചാണ് എല്ലാ നേതാക്കളെയും പൊക്കിയത്. വെടിവെപ്പോ ലാത്തിച്ചാര്‍ജ്ജോ കണ്ണീര്‍വാതകപ്രയോഗമോ ഇല്ലാതെയാണ് എല്ലാവരേയും അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യുന്നവരെ പാര്‍പ്പിക്കാന്‍ 15ഓളം താല്‍ക്കാലിക കൂറ്റന്‍ തടങ്കല്‍ കേന്ദ്രങ്ങളും ദല്‍ഹി പൊലീസ് മുന്‍കൂട്ടി ഒരുക്കിയിരുന്നു. സ്പോര്‍ട്സ് സ്റ്റേഡിയങ്ങളിലും സ്പോര്‍ട്സ് കോംപ്ലക്സുകളിലും കമ്മ്യൂണിറ്റി സെന്‍ററുകളിലും ആയാണ് ഈ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കിയത്.

വലിയൊരു കലാപമാണ് സിജെപി നേതാക്കള്‍ ആസൂത്രണം ചെയ്തിരുന്നതെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. പക്ഷെ അത് നടപ്പാക്കാനായില്ല..നേതാക്കളെ അറസ്റ്റ് ചെയ്തതോടെ ഇന്ത്യയാകെ കലാപം നടത്താന്‍ അവര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതും ഇവരുടെ മുന്‍കൂട്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നറിയുന്നു.

ജന്തര്‍മന്തറില്‍ 20,000 പൊലീസുകാരെ വിന്യസിച്ചിരുന്നു. മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. 57 അര്‍ധസൈനിക വിഭാഗങ്ങളെയും ഇറക്കിയിരുന്നു.

Tags: Delhi PoliceLatest newsJantar MantarCJP protestAbhijeet Dipke arrest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.