
കൊച്ചി: തൃപ്പൂണിത്തുറ ലോട്ടസ് സോപാനം എ 6 അപാർട്ട്മെന്റിൽ എം.ജി മേനോൻ (ഗദാധര മേനോൻ 93) അന്തരിച്ചു. മാധവ്ജി (പി. മാധവൻ) യുടെ സഹോദരീ ഭർത്താവായിരുന്നു. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു.
മക്കൾ: മാധവദാസ് മേനോൻ ,ശ്യാമ രാജഗോപാൽ. മരുമക്കൾ: വി.ബി .രാജഗോപാൽ, ഉഷ മധു.
സംസ്കാരം ഇന്ന് (ഒക്ടോബർ 17) വൈകിട്ട് 4.30 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.