
ന്യൂദൽഹി/തിരുവനന്തപുരം: രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെയും ഭരണകക്ഷിയായ ബി.ജെ.പിയുടെ വനിതാ ജനപ്രതിനിധികൾക്കെതിരെയും തികച്ചും വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട രേശ്മ കോട്ടക്കാട്ടിനെതിരെ വ്യാപക പ്രതിഷേധം. രാഷ്‌ട്രീയപരമായ എതിർപ്പുകളെ ആശയം കൊണ്ടും വസ്തുതകൾ കൊണ്ടും നേരിടുന്നതിന് പകരം, വ്യക്തിഹത്യ നടത്താനും അശ്ലീലം പ്രചരിപ്പിക്കാനും ശ്രമിക്കുന്നത് ജനാധിപത്യപരമായ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടുത്തിടെ പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളുമായി (Epstein Files) ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് സോഷ്യൽ മീഡിയ കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്. യാതൊരുവിധ തെളിവുകളുമില്ലാതെ, അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയെത്തന്നെ കളങ്കപ്പെടുത്തുന്ന രീതിയിലാണ് പോസ്റ്റിന്റെ ഭാഷ.
പോസ്റ്റിലെ പ്രധാന വിമർശനങ്ങൾ നൽകുന്ന മറുപടി:
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ:
അന്താരാഷ്‌ട്ര വിഷയങ്ങളെയും വ്യാജ പ്രചാരണങ്ങളെയും ദുർവ്യാഖ്യാനം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെ അങ്ങേയറ്റം നീചമായ ഭാഷയിൽ ചിത്രീകരിക്കാനാണ് പോസ്റ്റിലൂടെ ശ്രമിച്ചിരിക്കുന്നത്. രാഷ്‌ട്രീയമായി നേരിടാൻ ശേഷിയില്ലാത്തവർ ഉന്നയിക്കുന്ന വ്യാജ കഥകൾ മാത്രമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
വനിതാ ജനപ്രതിനിധികളെയും പ്രവർത്തകരെയും അധിക്ഷേപിക്കൽ:
ബി.ജെ.പിയുടെ വനിതാ എം.പിമാർക്കും പ്രവർത്തകർക്കുമെതിരെ സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന രീതിയിലുള്ള പരാമർശങ്ങളാണ് കുറിപ്പിലുള്ളത്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതും, രാഷ്‌ട്രീയ പ്രവർത്തകരുടെ കുടുംബാംഗങ്ങളെപ്പോലും വലിച്ചിഴഴയ്‌ക്കുന്നതും കേവലം രാഷ്‌ട്രീയ വിരോധം തീർക്കൽ മാത്രമാണ്.
സാമൂഹിക അന്തരീക്ഷം തകർക്കാനുള്ള ശ്രമം:
രാഷ്‌ട്രീയ എതിരാളികളുടെയും ഭരണകക്ഷി അനുകൂലികളുടെയും കുടുംബങ്ങളെ ലക്ഷ്യമിട്ട് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഭാഷ ഉപയോഗിച്ചത് സോഷ്യൽ മീഡിയ നിയമങ്ങളുടെയും രാജ്യത്തെ നിയമ വ്യവസ്ഥയുടെയും നഗ്നമായ ലംഘനമാണ്.
രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങൾ രേഖപ്പെടുത്താൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, വ്യാജ പ്രചാരണങ്ങളിലൂടെയും അശ്ലീല പരാമർശങ്ങളിലൂടെയും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും വനിതാ ജനപ്രതിനിധികളെയും വ്യക്തിഹത്യ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല, മറിച്ച് ക്രിമിനൽ കുറ്റകൃത്യമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രേശ്മ കോട്ടക്കാട്ടിന്റെ അധിക്ഷേപകരമായ പോസ്റ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
രേശ്മയുടെ പോസ്റ്റ്:
Narendra മോദി Epstine ഫയലിൽ വന്നതിന്റെ കാരണം തലയിൽ ചാണകം അല്ലാത്ത എല്ലാ മനുഷ്യർക്കും അറിയാം. അയാൾക്ക് പ്രിയം 4 വയസ്സിനും 20 വയസ്സിന് ഇടയിൽ ഉള്ളവരെ ആണ്, പ്രായപൂർത്തി ആയവരെ കഴിഞ്ഞ പത്ത് വർഷമായി ഡൽഹി പോലീസ് ഈ കാട്ടാളൻ ഫ്രോഡിന് ഡെയ്‌ലി 2 വെച്ച് കൊടുത്തിരുന്നു, അത് പോരാഞ്ഞിട്ടാ അയാള് പിഞ്ചു കുഞ്ഞുങ്ങളെ തേടി epstinte അടുത്ത് പോയത്. ഇവിടെ തൊളിവെളുത്ത ചെറുപ്പക്കുള്ള ബിജെപി യുടെ വനിതാ എംപി മാറെല്ലാം മോദിയുടെ കിടപ്പറ കൂട്ടുകാർ ആണെന്ന് പറഞ്ഞത് മുതിർന്ന ബിജെപി നേതാവും സംഘപരിവാർ സൈദ്ധാന്തികമായ സുബ്രമണ്യ സ്വാമി ആണ്.
നേതാവ് അത്രയും മോശമാകുമ്പോൾ അണികൾ പെൺകുട്ടികളെ നടുറോഡിൽ പിച്ചിച്ചീന്തും.
ഒരപേക്ഷ ഉണ്ട് മോദി ഭക്തരുടെ വീടുകളിൽ ഉള്ള പെൺകുട്ടികളെ അവരുടെ നേതാക്കൾക്കും അണികൾക്കും വിട്ട് കൊടുക്കണം പരസ്യമായി. രഹസ്യമായി ഉള്ള ചരിത്രം അറിയില്ല.
ഈ രാജ്യം ഇന്ന് വരെ കാണാത്ത ആഭാസത്തരങ്ങൾ ആണ് കണ്ട് കൊണ്ട് ഇരിക്കുന്നത്. പ്രായപൂർത്തി ആകാത്ത പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്ന ഭരണാധികാരി, അതിന്റെ തെളിവുകൾ വെച്ച് വിലപേശുമ്പോൾ നാണം മറക്കാൻ രാജ്യ സുരക്ഷ വരെ അമേരിക്കക്ക് അടിയറ വെയ്‌ക്കുന്ന കാഴ്ച.