Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2026, 11:33 am IST
inKerala

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ അധ്യാപികമാരെ ലഹരി സംഘത്തില്‍ എത്തിച്ചത് കഴിഞ്ഞ ദിവസം പിടിയിലായ അനസ് എന്നാണ് വിവരം. കീര്‍ത്തനയെയാണ് അനസ് ആദ്യം വലയില്‍ കുരുക്കിയത്. അനസിന്റെ വീടിന് സമീപം കീര്‍ത്തന വാടകയ്‌ക്ക് താമസിച്ചപ്പോഴാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. ഈ പരിചയം വഴിയാണ് മയക്ക് മരുന്ന്- സാമ്പത്തിക ഇടപാടിലേക്ക് കീര്‍ത്തന എത്തിയത്.

തുടര്‍ന്ന് മറ്റ് അധ്യാപികമാരെയും വലയിലാക്കി. അനസിന് സെക്‌സ് റാക്കറ്റുമായി ബന്ധമെന്നും സൂചനയുണ്ട്.നിരവധി പെണ്‍കുട്ടികളെ അനസ് മയക്കുമരുന്നിന് അടിമയാക്കിയെന്നും സംശയമുള്ളതായി പൊലീസ് അറിയിച്ചു. പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും. തുടര്‍ന്ന് ഇവരെ കാരിയയര്‍മാര്‍ ആക്കുകയാണ് അനസിന്റെ രീതി എന്നും പോലീസ് പറയുന്നു.

കേസിലെ പ്രതികളില്‍ അഞ്ച് പേര്‍ ഇപ്പോള്‍ ജാമ്യം ലഭിച്ച് പുറത്താണുള്ളത്. ബിആര്‍സി അധ്യാപികമാരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനും ഉള്‍പ്പെടെയാണ് നേരത്തെ ജാമ്യം ലഭിച്ചത്. മുഖ്യപ്രതിയായ വയനാട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവില്‍ കൊയിലാണ്ടി സബ് ജയിലില്‍ കഴിയുകയാണ് അനസ്.

ജയിലിലെത്തിയാണ് അന്വേഷണസംഘം അനസിനെ പ്രതി ചേര്‍ത്തത്. കേസിലെ ആറാം പ്രതിയാണ് അനസ്. ലഹരി ഇടപാടുകളില്‍ അനസിന് നിര്‍ണായകമായ പങ്കുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. അനസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

Tags: MDMAdrug caseVadakara Case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.