
കൊച്ചി : റിയാദിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി ആകാശ എയർ ഒക്ടോബർ 8 ന് നടക്കേണ്ടിയിരുന്ന കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകളും റദ്ദാക്കി.
യാത്രക്കാർക്ക് പൂർണ്ണമായ റീഫണ്ട് തിരഞ്ഞെടുക്കാമെന്നും, ഏഴ് ദിവസത്തിനുള്ളിൽ യഥാർത്ഥ പേയ്‌മെന്റ് സ്രോതസ്സിലേക്ക് ഇത് ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും, അല്ലെങ്കിൽ അധിക ചെലവില്ലാതെ അവരുടെ യാത്ര പുനഃക്രമീകരിക്കാമെന്നും എയർലൈൻ അറിയിച്ചു.