Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യുവമോർച്ച പ്രതിഷേധത്തിന്‍റെ വീഡിയോ വൈറല്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യുവമോർച്ച പ്രതിഷേധത്തിന്റെ വീഡിയോ വൈറല്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് യുവമോര്‍ച്ചയുടെ ഈ പ്രതിഷേധം. സംസ്ഥാന വ്യാപകമായാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരെ വ്യാപകമായ പ്രതിഷേധ പരിപാടികളുമായി യുവമോർച്ച രംഗത്തിറങ്ങിയിരിക്കുന്നത്.

Recent Posts