Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പ്രൊഫ. ഡോ. ശ്യാമള ജനാര്‍ദ്ദനന്‍byപ്രൊഫ. ഡോ. ശ്യാമള ജനാര്‍ദ്ദനന്‍
Sep 27, 2026, 06:14 am IST
inSamskriti, Health

ആയുര്‍വേദം എന്നാല്‍ ആയുസ്സിന്റെ വേദമാണ്. ആയുസ്സ് എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത് ദീര്‍ഘകാലം ജീവിക്കുക എന്നല്ല. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ആത്മാവ് എന്നിവയുടെ സമന്വയത്തോടുകൂടിയ ജീവിതമാണ്.

ചരകസംഹിതയില്‍ ആയുര്‍വേദത്തെ നിര്‍വചിക്കുന്ന പ്രസിദ്ധമായ ശ്ലോകം:

‘ഹിതാഹിതം സുഖം ദു:ഖം
ആയുസ്തസ്യഹിതാഹിതം
മാനം ച തത് ച യത്രോക്ത-
മായുര്‍വേദ: സ ഉച്യതേ.’

ഹിതവും അഹിതവും, സുഖവും ദുഃഖവും, ചേര്‍ന്നതാണ് ആയുസ്. ആ ആയുസ്സിന് ഹിതകരവും അഹിതകരവുമായ കാര്യങ്ങളും ആയുസ്സിന്റെ മാനവും എവിടെ വിശദീകരിക്കപ്പെടുന്നുവോ അതാണ് ആയുര്‍വേദം.

ഈ നിര്‍വചനത്തില്‍ ആയുര്‍വേദത്തിന്റെ സമഗ്രത വ്യക്തമാണ്. രോഗം വന്നാല്‍ ചികിത്സിക്കുക എന്നതിലപ്പുറം എങ്ങനെ ജീവിക്കണം, എന്താണ് ഹിതം, എന്താണ് അഹിതം, സുഖജീവിതം എങ്ങനെ സാധ്യമാക്കാം എന്നീ ചോദ്യങ്ങള്‍ക്കും ആയുര്‍വേദം വ്യക്തമായ ഉത്തരം നല്‍കുന്നു. ആയുര്‍വേദം കേവലം ഒരു വൈദ്യശാസ്ത്രമല്ല, സമഗ്രജീവിതദര്‍ശനമാണത്.

വേദങ്ങളിലെ ആരോഗ്യചിന്ത
ആയുര്‍വേദത്തിന്റെ ഉത്ഭവം ഋഗ്വേദവുമായും അഥര്‍വവേദവുമായും ബന്ധപ്പെടുത്തി പറയാറുണ്ട്. ആരോഗ്യം, രോഗം, ചികിത്സ, ഔഷധങ്ങള്‍ എന്നിവയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഈ വേദങ്ങളിലുണ്ട്.

ഇവിടെ സ്വാഭാവികമായും ഒരു സംശയംഉണ്ടാകാം.
ആയുര്‍വേദം ഋഗ്വേദത്തിന്റെ ഉപവേദമോ, അഥര്‍വവേദത്തിന്റെ ഉപവേദമോ?

ഋഗ്വേദത്തില്‍ ഔഷധികളേയും ആരോഗ്യസംരക്ഷണത്തേയും കുറിച്ചുള്ള പ്രധാനപ്പെട്ട സൂചനകള്‍ കാണാം. അഥര്‍വവേദത്തില്‍ രോഗനിവാരണം, ഔഷധം, ആരോഗ്യം, രോഗശമനം തുടങ്ങിയ ആശയങ്ങളുമായി നേരിട്ട് ബന്ധമുള്ള മന്ത്രങ്ങള്‍ കാണാം.

അതുകൊണ്ട് ആയുര്‍വേദത്തിന്റെ മൂലത്തെക്കുറിച്ചന്വേഷിക്കുമ്പോള്‍ രണ്ട് വേദങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ളതായി കാണാം. ഒരു വേദത്തെ മാത്രം ചൂണ്ടിക്കാട്ടി ആയുര്‍വേദത്തിന്റെ ഉത്ഭവചരിത്രം വിശദീകരിക്കുന്നത് യുക്തിസഹമല്ല.

(തുടരും)

Tags: ayurvedaആയുര്‍വേദംAyurveda TreatmentAyurveda for a Healthy Future
പ്രൊഫ. ഡോ. ശ്യാമള ജനാര്‍ദ്ദനന്‍
പ്രൊഫ. ഡോ. ശ്യാമള ജനാര്‍ദ്ദനന്‍
രസന സംസ്‌കൃത മാസികയുടെ പത്രാധിപരാണ് ലേഖിക, (Ph: 9447874468) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Samskriti

ആയുര്‍വേദമഹാത്മ്യം

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.