ആലങ്ങാട്(കൊച്ചി): വെളിയത്തുനാട് തന്ത്രവിദ്യാപീഠം പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയെയും സെക്രട്ടറിയായി എം.പി. സുബ്രഹ്‌മണ്യ ശര്‍മ്മയെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍: എന്‍. ബാലമുരളി(വര്‍ക്കിങ് പ്രസിഡന്റ്), ടി.ആര്‍. കൃഷ്ണകുമാര്‍ (ഖജാന്‍ജി), മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി, ഇരിവല്‍ കൃഷ്ണദാസ് വാഴുന്നവര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. ഗോപാലകൃഷ്ണന്‍ കുഞ്ഞി, കാവനാ
ട് പരമേശ്വരന്‍ (ജോ. സെക്രട്ടറിമാര്‍), വി.കെ. വിശ്വനാഥന്‍, ടി.എം.എസ്. പ്രമോദ്, പി.എസ്. മനോജ് കുമാര്‍, കെ.പി. കൃഷ്ണകുമാര്‍, പി. ജയകൃഷ്ണന്‍, രമേഷ്‌കുമാര്‍ ഭട്ടതിരി, പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണന്‍, പി.എന്‍. രാമന്‍ നമ്പൂതിരി, പിണക്കാമിറ്റം ഹരി, ആറ്റുകാല്‍ രാജേഷ് (അംഗങ്ങള്‍). മുഖ്യ രക്ഷാധികാരിയായി പ്രൊഫ. പി.എം. ഗോപിയെയും കുലപതിയായി മണ്ണാറശാല സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.











