Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

രാത്രിയിൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കാറുണ്ടോ?; ശരീരം നൽകുന്ന ചില സൂചനകള്‍ ഇതാ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2026, 02:43 pm IST
inHealth

വെള്ളം കുടിച്ചിട്ട് മണിക്കൂറുകൾ ആയെങ്കിലും വൈകുന്നേരത്തെ പതിവ് ചായ ഒഴിവാക്കിയാലും രാത്രിയിൽ ഇടയ്‌ക്കിടെ ടോയ്‌ലറ്റിൽ പോകാറുണ്ടോ? എങ്കിൽ വെള്ളം കൂടുതൽ കുടിക്കുന്നതായിരിക്കില്ല കാരണം. രാത്രിയിൽ ഇടയ്‌ക്കിടെയുണ്ടാകുന്ന മൂത്രശങ്കയെ നൊക്ടൂറിയ എന്നാണ് വിളിക്കുന്നത് ഇതിന് നിരവധി കാരണങ്ങളുണ്ട്. വല്ലപ്പോഴും രാത്രി മൂത്രമൊഴിക്കാൻ തോന്നുന്നത് പ്രശ്നമില്ല എന്നാൽ ഇത് പതിവാകുന്നത് മൂത്രസഞ്ചി, പ്രോസ്റ്റേറ്റ് വൃക്കകൾ തുടങ്ങിയവയെ ബാധിക്കുന്ന പ്രശ്നങ്ങൾ കൊണ്ടോ ഉപാപചയപ്രവർത്തനത്തെ ബാധിക്കുന്നതു കൊണ്ടോ ഉറക്കപ്രശ്നങ്ങൾ കൊണ്ടോ ആകാം.

പ്രായം, കുടിക്കുന്ന വെള്ളത്തിന്റെ അളവ്, മരുന്നുകൾ, മൊത്തത്തിലുള്ള ആരോഗ്യം ഇവയെല്ലാം അനുസരിച്ചാകും രാത്രിയിൽ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നതിന്റെ എണ്ണം. രാത്രിയിൽ പതിവായി രണ്ടോ അതിലധികമോ തവണ എഴുന്നേൽക്കുകയും ഇത് ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർ പ്ലാസിയ അഥവാ പ്രോസ്റ്റേറ്റ് വീക്കം ആകാം പുരുഷന്മാരിലെ പ്രശ്നം. പ്രോസ്റ്റേറ്റ് വികസിക്കുമ്പോൾ അത് മൂത്രത്തിന്റെ ഒഴുക്കിനെ തടയുകയും മൂത്രസഞ്ചി പൂർണമായും ശൂന്യമാകുന്നതിനെ തടയുകയും ചെയ്യും. അപ്പോൾ ഇടയ്‌ക്കിടെ മൂത്രമൊഴിക്കണം എന്ന സന്ദേശം മൂത്രസഞ്ചി നൽകും. രാത്രിയിൽ മൂത്രശങ്കതോന്നുന്നതിനൊപ്പം മൂത്രം കുറച്ചുമാത്രം ആയി പോവുക, മൂത്രമൊഴിച്ച് തുടങ്ങാൻ പ്രയാസം, തിടുക്കം, മൂത്രം തുള്ളി തുള്ളിയായി പോവുക, പൂർണമായി മൂത്രം ഒഴിച്ചു കഴിഞ്ഞില്ല എന്ന തോന്നൽ ഇവയും ഉണ്ടാകാം

ഉറങ്ങാൻ കിടക്കും മുൻപ് കൂടിയ അളവിൽ വെള്ളം കുടിക്കാതിരിക്കുക. എന്നാൽ പൂർണമായും വെള്ളം കുടി ഒഴിവാക്കുന്നത് മറ്റു പ്രശ്നങ്ങൾക്ക് കാരണമാകും. വെള്ളം കുടിക്കുന്ന സമയവും അളവും ശ്രദ്ധിക്കാം. വൈകുന്നേരത്തെ കഫീൻ ഉപയോഗവും മദ്യഉപയോഗവും കുറയ്‌ക്കുന്നതും നല്ലതാണ്.ഇത് ആവർത്തിക്കുകയാണെങ്കിൽ വെള്ളത്തിന്റെ അളവ് മാത്രം കുറയ്‌ക്കാതെ കാരണം കണ്ടെത്താൻ വൈദ്യസഹായം തേടാം.

 

Tags: health news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

Health

പർപ്പിൾ കളർ കാരറ്റ് എങ്ങനെ ഓറഞ്ച് നിറമായി : കാരണമിതാണ്

Health

മഞ്ഞക്കരുവിന് നിറവ്യത്യാസം? ഓറഞ്ച് നിറമാണെങ്കിൽ കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ..

Health

ഈ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണോ ? മാതളനാരങ്ങ കഴിക്കും മുൻപ് ഇതറിയണം , ഇല്ലെങ്കിൽ അപകടത്തിലാകും

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.