Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

പെട്രോള്‍ കയറ്റുമതിയുടെ കാര്യത്തില്‍ മോദിയുടെ ഇന്ത്യ സൗദി അറേബ്യ, യുഎഇ തുടങ്ങിയ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളെ പിന്നിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 12:02 am IST
inIndia, Business

ന്യൂദല്‍ഹി: പെട്രോള്‍ കയറ്റുമതിയുടെ കാര്യത്തില്‍ മോദിയുടെ ഇന്ത്യ സൗദി അറേബ്യ, യുഎഇ തുടങ്ങിയ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളെ പിന്നിലാക്കി. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. ജൂലായിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള പെട്രോള്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. മുന്‍വര്‍ഷത്തെ ജൂലായിനേക്കാള്‍ 66 ശതമാനം അധികം പെട്രോളാണ് ഈ ജൂലായില്‍ ഇന്ത്യ കെനിയയിലേക്ക് കയറ്റുമതി ചെയ്തത്.

.അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധമാണ് സൗദി, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പെട്രോള്‍ കയറ്റുമതിയില്‍ തിരിച്ചടി നല്‍കിയത്. അവസരം മുതലെടുത്ത് ഇന്ത്യ കുതിച്ചു.

ഇന്ത്യ പരിമിതമായി മാത്രം എണ്ണ കുഴിച്ചെടുക്കുന്ന രാജ്യമാണ്. പകരം ലോകത്തില്‍ വെച്ച് തന്നെ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇവ സംസ്‌കരിച്ച്‌ പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്നതിലും ഇന്ത്യയാണ് മുന്നില്‍.

ക്രൂഡ് ഓയില്‍ സംസ്‌കരിക്കുമ്പോള്‍ ലഭിക്കുന്നതാണ് പെട്രോളും ഡീസലും. കെനിയ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നുള്ള പെട്രോളും ഡീസലുമാണ്.

കപ്പല്‍ ട്രാക്കിങ് കമ്പനിയായ കെപ്ലറിന്റെ ഡാറ്റ ഉദ്ധരിച്ചാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കെനിയ മാത്രമല്ല, മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി ഇന്ത്യയെ ആശ്രയിക്കാന്‍ തുടങ്ങി.നേരത്തെ യൂറോപ്പിലേക്ക് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത് ഇന്ത്യ ആയിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്ന് ഇറക്കുന്ന ക്രൂഡ് സംസ്‌കരിച്ചാണ് ഇന്ത്യ പെട്രോളിയം കയറ്റുമതി ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്ന് ഇവ വാങ്ങുന്നത് യൂറോപ്പ് നിര്‍ത്തിവച്ചു. ഇതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ പുതിയ വിപണി തേടിയത് . അങ്ങിനെയാണ് ആഫ്രിക്കന്‍ര രാജ്യങ്ങള്‍ക്ക് നല്‍കിയത്.

 

Tags: indiaUAESaudiLatest newsOil export. Export to Kenya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.