Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 10:17 pm IST
inKerala

മലപ്പുറം : നബിദിനാഘോഷ റാലികളുടെ മറവിൽ കേരളത്തിൽ പലയിടത്തും നടന്നത് വൻ അട്ടിമറി ലക്ഷ്യം വച്ചുള്ള ഗൂഢനീക്കമെന്ന് സംശയം . കുട്ടികളുടെ മദ്രസകളുടെ നേതൃത്വത്തിലാണ് നബിദിന ആഘോഷങ്ങൾ നടന്നത്. എന്നാൽ ഒട്ടുമിക്ക സ്ഥലത്തും അതിനോടനുബന്ധിച്ച് മുതിർന്ന യുവാക്കൾ പട്ടാള വേഷം ധരിച്ച് പരേഡ് നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

ഇതിനെതിരെ സംശയം ഉന്നയിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറും രംഗത്തെത്തിയിട്ടുണ്ട്.

ഇത് കേവലം വേഷം കെട്ടാണെന്ന് തോന്നുന്നില്ലെന്നും , എൻഡിഎഫും പോപ്പുലർ ഫ്രണ്ടും ഒക്കെ തുടങ്ങിവെച്ച മാർഗ്ഗമാണിതെന്നും ശശികല ടീച്ചർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം…

ഞമ്മക്ക് ബലീയ ദൗത്യമുണ്ട്
പത്തു വർഷം കൊണ്ട് കേരളം
ഇസ്ലാമിന്റെ രാജ്യമാകും”
ഒരു മത പണ്ഡിതന്റെ ഇത്തരം ഒരു ഉറപ്പ് നാം കേട്ടിട്ടുണ്ട്!!
2035 ഓടെ കേരളവും 2047 ഓടെ ഭാരതവും പിടിക്കുന്ന ലക്ഷ്യം ചില സംഘടനകൾ രഹസ്യമാക്കിയിട്ടില്ല!
ശക്തമായ ഒരു ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നീതി നിർവഹണ സംവിധാനവും എല്ലാമുള്ള ഒരു നാട്ടിൽ അതൊക്കെ എങ്ങനെ എന്ന് അന്ന് പലരും അത്ഭുതപ്പെട്ടിരുന്നു!!!!
കുട്ടികളുടെ മദ്രസകളുടെ നേതൃത്വത്തിലാണ് നബിദിന ആഘോഷങ്ങൾ നടന്നത്.
പക്ഷേ ഒട്ടുമിക്ക സ്ഥലത്തും അതിനോടനുബന്ധിച്ച് മുതിർന്ന യുവാക്കൾ പട്ടാള വേഷം ധരിച്ച് പരേഡ് നടത്തിയത് നമ്മൾ കണ്ടു.
അണിയറയിൽ എന്തൊക്കെയോ ഒരുങ്ങുന്നുണ്ടോ?
പരിശീലനങ്ങൾ നടക്കുന്നുണ്ടോ?
ഒരു അട്ടിമറി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നുണ്ടോ?
അധികൃതർ ഉണർന്ന് പ്രവർത്തിക്കണം!
ഇത് കേവലം വേഷം കെട്ടാണ് എന്ന് തോന്നുന്നില്ല!
എൻഡിഎഫും പോപ്പുലർ ഫ്രണ്ടും ഒക്കെ തുടങ്ങിവെച്ച മാർഗ്ഗമാണിത്!
ഇന്ന് മുഖ്യധാര സമുദായം അത് ഏറ്റെടുത്തിരിക്കുന്നുഎന്നത് തീരെ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല!
വോട്ട് മാത്രം നോക്കി ജീവിക്കുന്ന കേരളത്തിൻറെ മാറിമാറി വരുന്ന ഭരണകൂടങ്ങൾ ഇത് ശ്രദ്ധിക്കും എന്ന് ആരും വിചാരിക്കുന്നില്ല!
കേന്ദ്ര അന്വേഷണ ഏജൻസികൾ ശക്തമായ നിരീക്ഷണവും അന്വേഷണവും നടത്തിയ മതിയാകൂ!
ഒപ്പം ജനതയുടെ ജാഗ്രത അതാണ് കൂടുതൽ ആവശ്യം!
വാൽ മുറി
പൗരാണിക വേഷങ്ങൾ ധരിച്ച്
ഭജന മാത്രം പാടി നടത്തുന്ന ശ്രീകൃഷ്ണജയന്തി ശോഭാ യാത്രകൾക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന രാഷ്‌ട്രീയ നേതാക്കൾ ഒക്കെ ഇപ്പോൾ വനവാസത്തിൽ ആയത് ഇവരുടെ ഭാഗ്യം

Tags: k p sasikala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

Kerala

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

Kerala

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.