Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

ടി.എന്‍. രാജന്‍byടി.എന്‍. രാജന്‍
Aug 24, 2026, 07:05 am IST
inKerala
എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍ ആദരിക്കുന്നു

പയപ്പാര്‍(പാലാ): ജീവിതവും അതിലൂടെ സമ്പാദിച്ചതുമെല്ലാം സമൂഹനന്മക്കായി സമര്‍പ്പിച്ച അദ്ധ്യാപികയും ജീവകാരുണ്യ പ്രവര്‍ത്തകയും പയപ്പാര്‍ ജാനകി ബാലികാശ്രമ രക്ഷാധികാരിയുമായ എം.ജി. ജാനകിയമ്മ ടീച്ചറുടെ നൂറാം ജന്മദിനം ആഘോഷമാക്കി നാട്. വിദ്യ പകര്‍ന്നു നല്‍കിയവരും കൈപിടിച്ച് കരകയറ്റിയവരും സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരുമെല്ലാം ടീച്ചറുടെ ശതാബ്ദി ആഘോഷത്തില്‍ ഒത്തുചേര്‍ന്നു.

അവിവാഹിതയായ ടീച്ചര്‍ അദ്ധ്യാപന ജീവിതത്തില്‍നിന്ന് വിരമിച്ചശേഷം വിശ്രമ ജീവതത്തിലേക്ക് പ്രവേശിക്കാതെ സമാജ സേവനം തെരഞ്ഞെടുക്കുകയായിരുന്നു. 1986 മുതല്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
കുടുംബ സ്വത്തായി ലഭിച്ച 2.27 ഏക്കര്‍ സ്ഥലം വിഎച്ച്പിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ശരണാലയം ട്രസ്റ്റിന് ദാനമായി നല്‍കി അശരണരായ ബാലികമാരുടെ സംരക്ഷണത്തിനായി ശിഷ്ട ജീവിതം നീക്കിവെച്ചു. ജാനകി ബാലികാശ്രമം രക്ഷാധികാരിയാണ് ടീച്ചര്‍. നൂറ് കണക്കിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സംസ്‌കാരവും ദിശാബോധവും നല്‍കി സമൂഹത്തിന്റെ ഉന്നതനിലകളിലേക്ക് ഉയരാന്‍ ജാനകി ബാലികാശ്രമം അവസരമൊരുക്കി.

ജന്മശതാബ്ദി ആഘോഷവും ജാനകി ബാലികാശ്രമത്തിന്റെ വാര്‍ഷികാഘോഷവും കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജാനകിയമ്മ ടീച്ചര്‍ സാമൂഹിക സേവന രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജാനകിയമ്മ ടീച്ചര്‍ വര്‍ഷങ്ങളായി നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ സ്മരിച്ചു. വിദ്യാഭ്യാസം, ചികിത്സ, ഉപജീവനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒട്ടേറെയാളുകള്‍ക്ക് ടീച്ചര്‍ സഹായം നല്‍കിയിട്ടുണ്ട്. സേവനവും കരുണയും ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിത്വമാണ് ജാനകിയമ്മ ടീച്ചറുടേതെന്നും ചടങ്ങില്‍ പ്രസംഗിച്ചവരെല്ലാം അഭിപ്രായപ്പെട്ടു.

സ്വാഗതസംഘം രക്ഷാധികാരി അഡ്വ. കെ.ആര്‍. ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നു. ജന്മശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി. ആര്‍. രാജശേഖരന്‍ നടത്തി. ജന്മഭൂമി പത്രാധിപരും ആര്‍എസ്എസ് ജില്ലാ സംഘചാലകനുമായ കെ.എന്‍.ആര്‍. നമ്പൂതിരി ജാനകിയമ്മ ടീച്ചറെയും ജാനകി ബാലികാശ്രമത്തിലെ മറ്റൊരു അംഗവും ജീവകാരുണ്യ പ്രവര്‍ത്തകയുമായ കാര്‍ത്ത്യായനിയമ്മയെയും ആദരിച്ചു.

Tags: Janakiyamma Teacherപയപ്പാര്‍ ജാനകി ബാലികാശ്രമംsathabdi celebration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.