Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 20, 2026, 11:59 am IST
inKerala, Kottayam

കോട്ടയം: ഓണമാണ് മലയാളിയുടെ ഏറ്റവും വലിയ വ്യക്തിത്വം. ആ വ്യക്തിത്വത്തിന് തനിമ പകരുന്ന ധാരാളം കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വസ്ത്രങ്ങള്‍. ഓണക്കോടിയെന്നത് മലയാളിയുടെ മൂല്യബോധത്തിന്റെ അടയാളങ്ങളാണ്. ഓണക്കോടി ഉടുക്കുമ്പോള്‍ അത് കേരളത്തിന്റെ തനത് കൈത്തറി തന്നെയാകണമെന്ന നിര്‍ബന്ധം ഭൂരിഭാഗം മലയാളികള്‍ക്കുമുണ്ട്. ഈ സാധ്യത മനസ്സിലാക്കി കേരളത്തിലെ വസ്ത്രവ്യാപാരികള്‍ കൈത്തറി വസ്ത്രങ്ങള്‍ കൂടുതലായി തങ്ങളുടെ ഷോപ്പുകളിലെത്തിക്കും.

കൈത്തറി വസ്ത്രങ്ങള്‍ക്കു തന്നെയായുള്ള ഷോപ്പുകളും ഇന്ന് ധാരാളമുണ്ട്. ഓണ്‍ ലൈന്‍ രംഗത്തും കൈത്തറി വസ്ത്രങ്ങളുടെ വില്‍പ്പന വളരെ വ്യാപകമാണ്. അത്തരത്തില്‍ നമ്മുടെ കൈത്തറിക്ക് ലോകമെമ്പാടും വലിയ മേല്‍വിലാസമുണ്ടാക്കാനായി തുടങ്ങിയ മല്‍ഹാര്‍ ലൂംസ് എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ന് കേരളത്തിലെ മികച്ച ബ്രാന്‍ഡായി വളര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ തനതു സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന ഓണത്തിന് മലയാളി ധരിക്കേണ്ടത് നമ്മുടെ കൈത്തറി തന്നെയാണല്ലോ.
കസവിന്റെ ചാരുതയുള്ള കൈത്തറി വസ്ത്രങ്ങള്‍ക്ക് ഈ ഓണക്കാലത്ത് ആവശ്യക്കാരേറെയാണെന്ന് മല്‍ഹാര്‍ ലൂംസിന്റെ ഉടമകളിലൊരാളായ ശ്രീകാന്ത് എസ്. ശ്രീലകം ജന്മഭൂമിയേട് പറഞ്ഞു. എന്നാല്‍, നൂതനമായ ട്രെന്റും മലയാളിക്കാവശ്യമാണ്. ഈ ആവശ്യം മനസിലാക്കി മലയാളിയുടെ അഭിരുചിക്കനുസൃതമായായി നൂതനസങ്കല്‍പ്പങ്ങള്‍ ഇഴ ചേര്‍ത്തുകൊണ്ടുള്ള ഓണ ഡിസൈനുകള്‍ മല്‍ഹാര്‍ ലൂംസിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണത്തിന്റെ പ്രത്യേക ഡിസൈനിലുള്ള സെറ്റ് മുണ്ട്, സെറ്റ് സാരി, സാരി, ഡബിള്‍, സിംഗിള്‍ മുണ്ടുകള്‍, ദോത്തികള്‍, ഓണ തീമിലുള്ള ഷര്‍ട്ടുകള്‍ എന്നിവയ്‌ക്ക് ആവശ്യക്കാരേറെയാണ്. വിവിധ സ്ഥാപനങ്ങളും കൂട്ടായ്‌മകളും ഓണത്തിനു ഒരു മാസം മുമ്പേ ഒരുപോലെയുള്ള ഓണ യൂണിഫോമുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍, ഓണമടുത്തതോടെ തറികളില്‍ വലിയ തിരക്കായതിനാല്‍ അത്തരം വസ്ത്രങ്ങള്‍ നെയ്ത് നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും എങ്കിലും പരമാവധി പേര്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് തെരഞ്ഞെടുപ്പ് കാലത്ത് വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ വിപണിയിലെത്തിച്ചതിലൂടെ ശ്രദ്ധേയമായ ബ്രാന്‍ഡാണ് മല്‍ഹാര്‍ ലൂംസ്. ഓണത്തോടനുബന്ധിച്ച് മല്‍ഹാര്‍ ലൂംസ് നടത്തുന്ന കൈത്തറി വസ്ത്രങ്ങളുടെ വലിയ മേള ഈ വരുന്ന ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -8943030470. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കൈത്തറി വസ്ത്രങ്ങള്‍ ഒരു സ്റ്റോറിലെത്തിച്ച് വിപണനം നടത്തുക എന്നതാണ് ഓണ്‍ലൈനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മല്‍ഹാര്‍ ലൂംസിന്റെ ലക്ഷ്യമെന്ന് ഉടമകള്‍ പറയുന്നു.

Tags: HandloomOnamMalayalifestival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

പുതിയ വാര്‍ത്തകള്‍

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.