Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 10:22 am IST
inKerala, Palakkad

പാലക്കാട്: കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെട്ടിരുന്ന മലമ്പുഴ ഉദ്യാനത്തെ നവീകരണത്തിന്റെ പേരില്‍ നശിപ്പിക്കുകയും, കോടിക്കണക്കിന് രൂപയുടെ പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ മലമ്പുഴ എംഎല്‍എ എ. പ്രഭാകരനും സംസ്ഥാന സര്‍ക്കാരുമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍ ആരോപിച്ചു.

മലമ്പുഴ ഉദ്യാന നവീകരണത്തിനായി നല്‍കിയ കരാര്‍, ഡിപിആര്‍ തയ്യാറാക്കിയ രീതി, എസ്റ്റിമേറ്റ്, സാങ്കേതിക അനുമതി, കരാര്‍ നടപടികള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, കേന്ദ്ര ഫണ്ടിന്റെ വിനിയോഗം തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ 75.87 കോടി രൂപ അനുവദിച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. 2026 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ടിയിരുന്ന നവീകരണം സമയപരിധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
വര്‍ഷങ്ങളായി മലമ്പുഴ ഉദ്യാനത്തെ ആശ്രയിച്ച് ജോലി ചെയ്തുവരുന്ന നൂറിലധികം താല്‍ക്കാലിക തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. സമീപത്തെ ചെറുകിട വ്യാപാരികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

വിനോദസഞ്ചാരികള്‍ വന്ന് തിരിച്ചു പോകുന്നതിനാല്‍ ടിക്കറ്റ് ഇനത്തില്‍ മാത്രം കോടികളുടെ വരുമാന നഷ്ടം ഉണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മലമ്പുഴ ഉദ്യാന നവീകരണം തന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടി ഫ്‌ളക്‌സുകള്‍ സ്ഥാപിച്ച എംഎല്‍എ, നിര്‍മാണ കമ്പനിയുടെ മേല്‍ കുറ്റം ചുമത്തി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം അപഹാസ്യമാണ്.

മലമ്പുഴ ഉദ്യാനത്തിന്റെ തനിമയും പൈതൃകവും സംരക്ഷിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്താതെ മുന്‍ കേരള ടൂറിസം മന്ത്രിയുടെയും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും താല്‍പര്യപ്രകാരമാണ് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള കരാര്‍ നല്‍കിയതെന്ന ആരോപണവും അന്വേഷിക്കണമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: BJP PalakkadC Krishna kumarRenovation of Malampuzha Gardenമലമ്പുഴ ഉദ്യാന നവീകരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പാലക്കാട് നഗരസഭയുടെ വികസനരേഖ 'വികസിത പാലക്കാട് 3.0' ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നേതാക്കളായ പ്രശാന്ത് ശിവന്‍, വി. ഉണ്ണികൃഷണന്‍, വൈസ് ചെയര്‍മാന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സി. കൃഷ്ണകുമാര്‍, അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, എം.ശശികുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു
Kerala

‘വികസിത പാലക്കാട് 3.0’: വീട്ടുപടിക്കല്‍ ഭരണം,വനിത വികസന പാക്കേജ്, വലിയങ്ങാടിക്ക് ഇനി പുതുമുഖം

Palakkad

പാലക്കാട് നഗരസഭയില്‍ വോട്ടെടുപ്പിന് മുന്‍പു തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎം തോറ്റു

Kerala

പാലക്കാട് വീട്ടിനുള്ളിലെ സ്ഫോടനം: എ​സ്ഡി​പി​ഐ സ്വാ​ധീ​ന മേ​ഖ​ല​യി​ലെ​ന്ന് സി. ​കൃ​ഷ്ണ​കു​മാ​ർ

പുതിയ വാര്‍ത്തകള്‍

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.