Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 11:45 am IST
inIndia

ന്യൂദല്‍ഹി: അടിവസ്ത്രം മാത്രം ധരിച്ച് മണ്ഡലത്തിലെത്തിയവരുടെ അപേക്ഷകളിൽ ഒപ്പിട്ട ആംആദ്‌മി പാർട്ടി എംഎൽഎ വിവാദത്തിൽ. വടക്കുകിഴക്കൻ ദൽഹിയിലെ കിരാരി എംഎൽഎ അനിൽ ഝാ വത്സാണ് വിവാദത്തിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത രംഗത്തെത്തി.

ജനങ്ങൾക്ക് മുന്നിൽ ബനിയനും ഷോർട്സും മാത്രം ധരിച്ച് ഇരുന്ന് ഔദ്യോഗിക രേഖകളിൽ ബനിയനും ഷോർട്സും ധരിച്ച് കസേരയിൽ ഇരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷ നൽകാനായി സ്ത്രീകൾ ഉൾപ്പെടെയുള്ള ജനങ്ങൾ മുന്നിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു എം.എൽ.എയുടെ ഇത്തരം പെരുമാറ്റം.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ, ബനിയനും ഷോർട്സും മാത്രം ധരിച്ച് മടിയിൽ ഒരു കാവി തുണിയിട്ട് കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഇദ്ദേഹമുള്ളത്. ദല്‍ഹി സർക്കാരിന്റെ ‘ഡൽഹി ലക്ഷ്മി യോജന’ പദ്ധതിയുടെ സാമ്പത്തിക സഹായ അപേക്ഷാ ഫോമുകളിൽ ഒപ്പുവെച്ചു നൽകുന്ന സമയത്താണ് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടത്. നിരവധി സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ള വോട്ടർമാർ രേഖകൾ ഒപ്പുവെച്ച് വാങ്ങാനായി എം.എൽ.എയുടെ മുന്നിൽ ക്യൂ നിൽക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, വിഷയം നിയമസഭയിൽ ഉന്നയിച്ച് എം.എൽ.എക്കെതിരെ രൂക്ഷവിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത രംഗത്തെത്തി. പൊതുപ്രവർത്തകർ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മാന്യത പുലർത്തണമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സ്ത്രീകളായ വോട്ടർമാർ മുന്നിൽ നിൽക്കുമ്പോഴുള്ള എം.എൽ.എയുടെ ഇത്തരം പെരുമാറ്റം തികച്ചും നാണംകെട്ടതാണെന്നും കുറ്റപ്പെടുത്തി.

ദല്‍ഹി നിയമസഭയുടെ മൺസൂൺ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ഈ വിഷയം സഭയിൽ ഉന്നയിച്ചത്. ‘നിങ്ങളുടെ പെരുമാറ്റം തികച്ചും അപലപനീയവും അപമാനകരവുമാണ്. അപേക്ഷകളിൽ ഒപ്പുവെക്കാനായി സ്ത്രീകൾ നിങ്ങളുടെ അടുത്തേക്ക് വരുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കാൻ തയാറാകണം. ഇത്തരം സാഹചര്യങ്ങളിൽ ഓഫീസിന് മുന്നിലെ ബോർഡ് എടുത്തുമാറ്റാൻ അവരോട് പറയൂ. ഡൽഹിയിലെ ജനങ്ങൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുകയാണ്. ഒരു ജനപ്രതിനിധി പെരുമാറേണ്ട രീതി ഇതല്ല’ എന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

പൊതുജീവിതത്തിൽ സ്ത്രീകളുടെ ആത്മാഭിമാനവും ബഹുമാനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അനാദരവോടെയുള്ള പെരുമാറ്റങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും ബി.ജെ.പി നേതാവു കൂടിയായ രേഖ ഗുപ്ത കൂട്ടിച്ചേർത്തു. സഭക്കുള്ളിൽ എം.എൽ.എ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതായും അവർ ആരോപിച്ചു.

നിയമസഭയുടെ മാന്യത തകർക്കുന്ന ഇത്തരം പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇയാൾക്കെതിരെ ബന്ധപ്പെട്ട തലങ്ങളിൽ ഔദ്യോഗിക പരാതി നൽകുമെന്നും സഭക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എംഎൽഎയുടെ പെരുമാറ്റത്തെച്ചൊല്ലി വലിയ വിമർശനമാണ് ഉയരുന്നത്.

Tags: Delhi Chief Minister Rekha GuptaAam Aadmi Party MLAAAP MLA Anil Jha Vats
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌
India

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

അടല്‍ കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനെത്തിയവര്‍
India

അഞ്ച് രൂപയ്‌ക്ക് ഭക്ഷണം; അടല്‍ കാന്റീനുകള്‍ ഹിറ്റ്

ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച 'സ്വയംസിദ്ധ 2025'ല്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ മുഖ്യമന്ത്രി രേഖ ഗുപ്ത അനുമോദിച്ചപ്പോള്‍. വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍, എബിവിപി ദേശീയ ഗേള്‍സ് ഇന്‍ചാര്‍ജ് പ്രൊഫ. മനു ശര്‍മ കട്ടാരിയ, ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിങ് എന്നിവര്‍ സമീപം
India

സ്വയംസിദ്ധയില്‍ പങ്കെടുത്ത് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

India

എബിവിപി സംഘടിപ്പിച്ച സ്വയംസിദ്ധ പരിപാടിയിൽ പങ്കെടുത്ത് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.