Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 07:07 am IST
inKerala
നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

കൊല്ലം: കടലിൽ കാണാതായ മകനായി നടത്തിയ തെരച്ചിലിൽ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ ഏകോപനമില്ലായ്‌മ ഉണ്ടായെന്ന ആരോപണവുമായി ഗൗതം കൃഷ്‌ണന്റെ അമ്മ രേഷ്‌മ.  സംസ്ഥാന സർക്കാരിന്റെയും തീരദേശ പോലീസിന്റെ പ്രവർത്തനങ്ങളിൽ കടുത്ത പ്രതിഷേധമാണ് അവര്‍ രേഖപ്പെടുത്തിയത്.

ലഭ്യമായ അത്യാധുനിക സംവിധാനങ്ങൾ ആദ്യഘട്ടത്തിൽ ഉപയോഗിച്ചില്ലെന്നും, നേവി ഷിപ്പ് എത്തിയതുപോലും കോസ്റ്റൽ പോലീസ് അറിഞ്ഞില്ലെന്നും അവർ ആരോപിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെയാണ് നേവിയെ എത്തിച്ചതെന്ന് വ്യക്തമാക്കിയ രേഷ്‌മ, ഫിഷറീസ് മന്ത്രി പിന്നീട് വിളിച്ചില്ലെന്നും ദുരന്തമുഖത്ത് ഷിബു ബേബി ജോൺ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും പറഞ്ഞു.

തങ്ങളെ തള്ളിക്കളഞ്ഞ ഫിഷറീസ് മന്ത്രിയെയും തങ്ങൾ തള്ളിക്കളഞ്ഞ് കഴിഞ്ഞു. ഇനിയും മകനെ കിട്ടിയില്ലെങ്കിൽ അത് തന്റെ വിധി. അപകടത്തിൽപ്പെട്ട വള്ളം ഗൗതം കൃഷ്‌ണയുടെ പേരിൽ രജിസ്റ്റർ ചെയ്തത്. ജനുവരിയിൽ രജിസ്റ്റർ ചെയ്ത വള്ളത്തിന്റെ ഇതുവരെയും ആർ.സി ബുക്ക് ലഭിച്ചിട്ടില്ല. ഇതും പുറംലോകം അറിയണമെന്നും രേഷ്‌മ പറഞ്ഞു.

തെരച്ചിലിനായി നേവിയുടെ സേവനം ഉറപ്പാക്കിയത് സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടൽ മൂലമാണെന്ന് രേഷ്മ പറഞ്ഞു. വാക്കുകളിലല്ല, പ്രവർത്തിയിലാണ് തങ്ങൾക്കൊപ്പം നിൽക്കേണ്ടതെന്ന് സുരേഷ് ഗോപി തെളിയിച്ചു. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളിൽ തൃപ്തിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച പറ്റി എന്ന് കാണിച്ച് ഗൗതത്തിന്റെ അമ്മ രേഷ്മ തീരദേശ പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് നേവിയുടെ സേവനവും ഹെലികോപ്റ്ററുകൾക്ക് ആവശ്യമായ ഇന്ധന സൗകര്യങ്ങളും ഉറപ്പാക്കുകയുമായിരുന്നു.

രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ കൊല്ലം വള്ളിക്കാവ് അമൃതപുരി ക്യാമ്പസ് അധികൃതരുടെ സഹകരണത്തോടെ അടിയന്തരമായി ഒരു താത്കാലിക ഹെലിപാഡും സജ്ജമാക്കിയിട്ടുണ്ട്. നാവികസേനയുടെ കപ്പലിന് പുറമെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും ആകാശമാർഗം തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ജനരോഷത്തിനും കുടുംബത്തിന്റെ പ്രതിഷേധങ്ങൾക്കും പിന്നാലെ ഇന്ത്യൻ നാവികസേന നേരിട്ട് രംഗത്തിറങ്ങിയതോടെയാണ് കടലിലെ പരിശോധന പുതിയ ഘട്ടത്തിലേക്ക് കടന്നത്.

നാവികസേനയുടെ യുദ്ധക്കപ്പലായ ‘ഐ.എൻ.എസ് കൽപേനി ഞായറാഴ്ച രാവിലെ നീണ്ടകര തീരത്ത് നിന്നും ഒരു നോട്ടിക്കൽ മൈൽ അകലെ എത്തി നങ്കൂരമിട്ടു. കടലിനടിയിൽ തെരച്ചിൽ നടത്തുന്നതിൽ വിദഗ്ധ പരിശീലനം ലഭിച്ച നാവികസേനയുടെ സ്പെഷ്യലൈസ്ഡ് ഡൈവിങ് ടീം കപ്പലിലുണ്ട്. വെള്ളത്തിനടിയിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി നാവികസേനയുടെ ഡൈവർമാർ അത്യാധുനിക പോർട്ടബിൾ സോനാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. കൃത്യമായി ഡൈവിങ് നടത്തേണ്ട പോയിൻ്റുകൾ നിർണയിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്സ്‌മെൻ്റ്‌ ബോട്ട് നാവികസേനാ കപ്പലിന് സമീപം ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Tags: INS KalpeniCentral Minister Suresh GopiFisherman missing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

Editorial

സ്‌കൂള്‍ കലോത്സവവും കലുഷമാക്കുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.