Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 11:36 am IST
inThiruvananthapuram

മാറനല്ലൂര്‍: ഉടമ അറിയാതെ പശുവിനെ വിറ്റതായി പരാതി. ക്ഷീരസംഘം പ്രസിഡന്റിന് എതിരെ മുന്‍ പ്രസിഡന്റാണ് പരാതി നല്‍കിയത്. പരിപാലിക്കാന്‍ ഏല്‍പ്പിച്ച പശുവിനെയാണ് ഉടമ അറിയാതെ വിറ്റ് എഴുപതിനായിരത്തോളം രൂപ കൈക്കലാക്കിയത്. ഇതുസംബന്ധിച്ച് മുന്‍ ക്ഷീരസംഘം പ്രസിഡന്റും കണ്ടല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ ഭാസുരാങ്കനാണ് പരാതി നല്‍കിയത്. നിലവിലെ ക്ഷീരസംഘം പ്രസിഡന്റ് ജോണ്‍സണ്‍ എതിരെയാണ് മാറനല്ലൂര്‍ പോലീസ് കേസെടുത്തത്. സ്വന്തമായി കാലിത്തൊഴുത്തില്ലാത്തതിനാല്‍ പശുവിനെ പരിപാലിക്കുന്നതിനായി ജോണ്‍സണെ ഏല്‍പ്പിച്ചിരുന്നതായാണ് ഭാസുരാംഗന്‍ പരാതിയില്‍ പറയുന്നത്.

2025 ഏപ്രില്‍ രണ്ടിന് ഇതുസംബന്ധിച്ച് ഇരുവരും കരാറുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു. കരാര്‍ പ്രകാരം വെളിയംകോടുള്ള ജോണ്‍സണിന്റെ വീട്ടിലെ തൊഴുത്തിലായിരുന്നു പശുവിനെ സംരക്ഷിക്കേണ്ടിയിരുന്നത്. പശുവിന്റെ പരിപാലനത്തിനായി വര്‍ഷം നാലായിരം രൂപ നല്‍കണമെന്നും സംരക്ഷണച്ചെലവുകള്‍ക്കായി പ്രാദേശികമായി പാല്‍ വിറ്റശേഷം ബാക്കിയുള്ള പാല്‍ മാറനല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ അളക്കണമെന്നുമായിരുന്നു ധാരണ. എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കാതെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പശുവിനെ വിറ്റുവെന്നാണ് ഭാസുരാംഗന്റെ ആരോപണം. വിശ്വാസപൂര്‍വം ഏല്‍പ്പിച്ച പശുവിനെ അനുമതിയില്ലാതെ വിറ്റതിലൂടെ വിശ്വാസവഞ്ചന നടത്തിയെന്നും പരാതിയില്‍ പറയുന്നു.
ഭാസുരാംഗന്‍ കേസില്‍ പെട്ടപ്പോള്‍ ആണ് ക്ഷീര സംഘം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. പിന്നീട് വിശ്വസ്തനായിരുന്ന ജോണ്‍സണ്‍. താന്‍ തിരികെ എത്തുമ്പോള്‍ പശുവിനെ തിരികെ കൈമാറുമെന്ന് പ്രതീക്ഷയിലായിരുന്നു ഭാസുരാംഗന്‍.

Tags: ഭാസുരാംഗന്‍maranallur policeMaranalloor ksheerolpadaka co operative societyകണ്ടല സഹകരണ ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.