Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 06:37 pm IST
inIndia

ലക്നൗ : ശിവഭക്തരെ ഭീകരരെന്ന് വിളിച്ച് ആക്ഷേപിച്ച് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി . “മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഉള്ള തെരുവുകളിൽ കഴിയുന്ന ആളുകളെ നിങ്ങൾ ശിവഭക്തരെന്ന് വിളിക്കുന്നു” എന്നാണ് കൻവാർ യാത്ര നടത്തുന്ന ശിവഭക്തരെ ആക്ഷേപിച്ച് സാജിദ് റാഷിദി പറഞ്ഞത്.

“യൂണിഫോമിലുള്ള പോലീസുകാരെ കൊല്ലുന്നവരെ നിങ്ങൾ ശിവഭക്തർ എന്ന് വിളിക്കുന്നു. അവിടെ ഇരിക്കുന്ന കുട്ടികളുടെ സ്കൂൾ വാനിന്റെ ജനാലകൾ തകർത്ത് നിരവധി കുട്ടികൾക്ക് പരിക്കേൽപ്പിച്ചവരെ ശിവഭക്തർ എന്ന് വിളിക്കുന്നു. ഒരു രോഗിയുടെ വാനിനെ പോലും വെറുതെ വിടാതെ, ദുരിതത്തിലും രോഗാവസ്ഥയിലും കിടക്കുന്ന ഒരു രോഗിയോട് ‘ജയ് ശ്രീറാം’ ചൊല്ലുന്നവർ, അവർ ശിവഭക്തരാണോ? ഇവർ ശിവഭക്തരല്ല, ഇവർ തീവ്രവാദികളാണ്.” എന്നാണ് റാഷിദി പറയുന്നത്.

മീററ്റിൽ കൻവാർ തീർത്ഥാടകർ പോലീസുകാരെ മർദ്ദിച്ചെന്ന മട്ടിൽ വ്യാജപ്രചാരണം നടത്തുന്ന വീഡിയോ അടുത്തിടെ ഇടത് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ പങ്ക് വച്ചിരുന്നു. അതിനു പിന്നാലെയാണ് റാഷിദിയുടെ പ്രസ്താവന.

 

 

Tags: Maulana Sajid Rashidi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവിയെക്കുറിച്ച് ഒരു ചോദ്യവുമില്ല, എന്തുകൊണ്ട് പച്ച ? വാരിസ് പത്താന്റെ പ്രസ്താവനയെ പിന്തുണച്ച് മൗലാന സാജിദ് റാഷിദി 

India

ഛത്രപതി ശിവാജി മഹാരാജിന്റെ നേട്ടങ്ങൾ മഹത്തരമല്ല : വീണ്ടും അവഹേളന തുടർന്ന് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

ഹിന്ദുക്കൾക്ക് വലിയ പോരായ്‌മയുണ്ട് ; ഹിന്ദുമതം എന്താണെന്ന് പറഞ്ഞ് കൊടുക്കാൻ പോലും നിങ്ങൾക്ക് കഴിയില്ല ; സാജിദ് റാഷിദി

India

നിങ്ങൾ ഒരു ഹിന്ദുവല്ലേ? മഹാകുംഭമേളയെ അവഹേളിച്ച മമത ഹിന്ദുക്കളോട് മാപ്പ് പറയണം ; മൗലാന സാജിദ് റാഷിദി

India

‘ എനിക്ക് മോദിജിയെ കെട്ടിപ്പിടിക്കണം ‘ ; യുഎഇ പ്രസിഡന്റിന്റെ കെട്ടിപ്പിടിച്ചതുപോലെ മോദിജി തന്നെ കെട്ടിപ്പിടിക്കണമെന്ന് മൗലാന സാജിദ് റാഷിദി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.