Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 09:00 pm IST
inIndia

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ തകർത്ത ഇന്ത്യൻ വ്യോമസേന ഇപ്പോൾ ലോകത്തിന് മുന്നിൽ വീണ്ടും ശക്തി പ്രകടിപ്പിക്കാൻ ഒരുങ്ങുന്നു. “തരംഗ് ശക്തി 2.0” എന്ന സംയുക്ത വ്യോമാഭ്യാസത്തിൽ റാഫേൽ യുദ്ധവിമാനവും , സുഖോയ്-30MKI യും അടക്കം കരുത്ത് കാട്ടും . ഇന്ത്യൻ നാവികസേനയുടെ പ്രകടനം കാണാനും, പഠിക്കാനും 20-ലധികം സൗഹൃദ രാജ്യങ്ങളാണ് ജോധ്പൂർ വ്യോമതാവളത്തിൽ ഒത്തുകൂടുന്നത് . പാകിസ്ഥാൻ അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന ജോധ്പൂർ, 2026-ലെ ഏറ്റവും വലിയ വ്യോമയുദ്ധത്തിനാകും സാക്ഷ്യം വഹിക്കുക.

ഓപ്പറേഷൻ സിന്ദൂറിനിടെ യാതൊരു നാശനഷ്ടങ്ങളും കൂടാതെ അതിർത്തിക്കപ്പുറത്ത് കൃത്യമായ ആക്രമണങ്ങളിലൂടെ ഇന്ത്യൻ വ്യോമസേന ശത്രു സ്ഥാനങ്ങൾ നശിപ്പിച്ച രീതി ലോകത്തിലെ മുൻനിര വ്യോമസേനയെ അത്ഭുതപ്പെടുത്തിയിരുന്നു . ഇപ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെടെ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങളാണ് നാവികസേനയുടെ ആധുനിക തന്ത്രങ്ങൾ, AI-അധിഷ്ഠിത ടാർഗെറ്റിംഗ്, കൃത്യതയുള്ള സ്‌ട്രൈക്ക് കഴിവുകൾ എന്നിവ പഠിക്കാൻ ഇന്ത്യയിലേക്ക് വരുന്നത്.സെപ്റ്റംബർ 26 മുതൽ തരംഗ് ശക്തി ആരംഭിക്കും.

സഖ്യരാജ്യങ്ങളിൽ നിന്നുള്ള F-16, യൂറോഫൈറ്റർ ടൈഫൂൺ, F-2 ജെറ്റുകൾ എന്നിവയും ജോധ്പൂരിലെത്തും .ലവിൽ, നാല് റാഫേൽ യുദ്ധവിമാനങ്ങൾ, രണ്ട് സി-17 ഗ്ലോബ്മാസ്റ്റേഴ്‌സ്, ഇന്ത്യൻ വ്യോമസേനയിലെ 100-ലധികം വ്യോമസേനാംഗങ്ങൾ എന്നിവർ ഓസ്‌ട്രേലിയയിൽ നടക്കുന്ന മൾട്ടി-കൺട്രി വ്യോമാഭ്യാസമായ “പിച്ച് ബ്ലാക്ക്”-ൽ പങ്കെടുക്കുന്നുണ്ട്.

ജൂലൈ 20-ന് ആരംഭിച്ച് ഓഗസ്റ്റ് 7 വരെ തുടരുന്ന ഈ വമ്പൻ സൈനികാഭ്യാസത്തിൽ 19 രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനകൾ പങ്കെടുക്കുന്നു. ഈ അഭ്യാസത്തിന് തൊട്ടുപിന്നാലെ, ഓഗസ്റ്റ് ആദ്യവാരം ഇന്ത്യൻ സംഘം മലേഷ്യയിൽ എത്തും, അവിടെ അവർ റോയൽ മലേഷ്യൻ വ്യോമസേനയുമായി “ഉദാര ശക്തി” എന്ന ഉഭയകക്ഷി അഭ്യാസത്തിൽ പങ്കെടുക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ അഭ്യാസത്തിൽ, ഇന്ത്യൻ വ്യോമസേനയുടെ റാഫേലുകളും മലേഷ്യയുടെ സുഖോയ്-30 യുദ്ധവിമാനങ്ങളും ഒരുമിച്ച് പറക്കും, അവരുടെ യുദ്ധ വൈദഗ്ധ്യവും തന്ത്രപരമായ അനുഭവങ്ങളും പങ്കിടും.

മലേഷ്യയ്‌ക്ക് ശേഷം, ഇന്ത്യൻ വ്യോമസേനയുടെ ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സുമായുള്ള ഉഭയകക്ഷി സൈനികാഭ്യാസം സെപ്റ്റംബർ 12 മുതൽ സെപ്റ്റംബർ 23 വരെ രാജസ്ഥാനിലെ ജോധ്പൂർ വ്യോമതാവളത്തിൽ നടക്കും. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് സു-30എംകെഐയും ജപ്പാന്റെ എഫ്-2 യുദ്ധവിമാനങ്ങളും സങ്കീർണ്ണമായ വ്യോമാഭ്യാസത്തിൽ ഏർപ്പെടും.

Tags: Defence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.