Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 11:13 am IST
inSports

ലൂസെയ്ന്‍: ഏഷ്യന്‍ ഗെയിംസിനൊരുങ്ങുന്ന ഭാരതത്തിന്റെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് മികച്ചൊരു റിഹേഴ്‌സല്‍ വേദിയായി ലൂസെയ്ന്‍ ഡയമണ്ട് ലീഗ്. 21ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് പാകിസ്ഥാന്റെ അര്‍ഷാദ് നദീം, ലോക ചാമ്പ്യന്‍ കെഷ്‌റോണ്‍ വാല്‍ക്കോട്ട്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ ജേതാവ് ശ്രീലങ്കയുടെ റുമേഷ് പതിരഗെ എന്നിവരും മത്സരിക്കും. ഇവരെ കൂടാതെ മുന്‍ ലോക ചാമ്പ്യന്‍ ആന്‍ചേഴ്‌സണ്‍ പെറ്റേഴ്‌സും മുന്‍ ഒളിംപിക് സ്വര്‍ണ ജേതാവ് തോമസ് റൂളറും ലൂസെയ്‌നില്‍ മത്സരിക്കാനിറങ്ങും.

കടുത്ത പോരാട്ടമായി മാറുന്ന ഈ ഡയമണ്ട് ലീഗ് അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിസിനുള്ള മികച്ച മുന്നൊരുക്കമാകും. അന്ന് നീരജിന് വലിയ വെല്ലുവിളിയായി മാറാനിടയുള്ള അര്‍ഷാദ് നദീമും റുമേഷ് പതിരഗെയും മത്സരിക്കുന്നത് മറ്റൊരു ഏഷ്യന്‍ പോരാട്ടത്തിന് കൂടിയായിരിക്കും വഴി തെളിയുക.

ഭാരതത്തിനായി ഒളിംപിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്ന് ആദ്യ സ്വര്‍ണം നേടിയ നീരജ് പാരീസില്‍ വെള്ളി നേട്ടം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. നിലവിലെ സീസണില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റുമേഷിന് പിന്നില്‍ വെള്ളി നേടിയ 85.83 മീറ്റര്‍ ആണ് നീരജിന്റെ ഏറ്റവും മികച്ച പ്രകടനം. 89.75 മീറ്റര്‍ എറിഞ്ഞാണ് റുമേഷ് കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയത്.

സീസണില്‍ നീരജിന്റെ രണ്ടാം ഡയമണ്ട് ലീഗ് ആണിത്. ജൂണില്‍ നടന്ന ദോഹ ഡയമണ്ട് ലീഗില്‍ നീരജ് നാലാം സ്ഥാനത്തായിരുന്നു. അന്ന് 85.69 മീറ്റര്‍ ആണ് എറിഞ്ഞത്.

Tags: Neeraj Choprajavelin throwLausanne Diamond League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Sports

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.