Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 11:01 am IST
inSports

സിന്‍സിനാറ്റി: ടെന്നീസ് ആരാധകര്‍ വിംബിവള്‍ഡണില്‍ കാത്തിരുന്ന ആ നിമിഷം സിന്‍സിനാറ്റി ഓപ്പണിലൂടെ പൂവണിഞ്ഞേക്കും. മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ സെറീന വില്ല്യംസും വീനസ് വില്ല്യംസും നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും വനിതാ ഡബിള്‍സ് കോര്‍ട്ടില്‍ ഒന്നിക്കുന്നു. ഈ മാസം നടക്കുന്ന സിന്‍സിനാറ്റി ഓപ്പണിലൂടെയാണ് ഇതിഹാസ സഹോദരിമാര്‍ വീണ്ടും ഒന്നിച്ചു മത്സരിക്കാനിറങ്ങുന്നത്.

ടൂര്‍ണമെന്റ് സംഘാടകര്‍ ഇരുവര്‍ക്കും ഡബിള്‍സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിച്ചു. 2022ലെ യു.എസ് ഓപ്പണിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് വനിതാ ഡബിള്‍സില്‍ മത്സരിച്ചത്. അതിനുശേഷം ഇരുവരും ഒന്നിച്ച് കോര്‍ട്ടിലിറങ്ങിയിരുന്നില്ല. ഈ വര്‍ഷം ആദ്യം നടന്ന വിംബിള്‍ഡണില്‍ ഇരുവരും ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം സെറീനയ്‌ക്ക് പിന്മാറേണ്ടി വരികയായിരുന്നു. സിംഗിള്‍സ് മത്സരത്തിനിടെ മുട്ടിനേറ്റ പരിക്കാണ് സെറീനയ്‌ക്ക് തിരിച്ചടിയായത്. സഹോദരി വീനസിനൊപ്പം കളിക്കാനുള്ള അവസരം നഷ്ടമായതില്‍ ഏറെ നിരാശയുണ്ടെന്ന് സെറീന അന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, താമസിയാതെ തന്നെ താന്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുമെന്ന സൂചനയും അന്ന് സെറീന നല്‍കിയിരുന്നു. ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും വിജയിച്ച ഡബിള്‍സ് ജോഡികളിലൊന്നാണ് വില്ല്യംസ് സഹോദരിമാര്‍. ഒന്നിച്ച് 14 ഗ്രാന്‍ഡ് സ്‌ലാം ഡബിള്‍സ് കിരീടങ്ങളാണ് ഇരുവരും സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 6 വിംബിള്‍ഡണ്‍ കിരീടങ്ങളും ഉള്‍പ്പെടുന്നു. ഇതുകൂടാതെ ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണ്ണമെഡലുകളും ഇരുവരും ചേര്‍ന്ന് രാജ്യത്തിനായി നേടിയിട്ടുണ്ട്.

ഓഗസ്റ്റ് 11 മുതല്‍ 23 വരെയാണ് സിന്‍സിനാറ്റി ഓപ്പണ്‍ നടക്കുന്നത്. 46കാരിയായ വീനസ് വില്ല്യംസ് സിംഗിള്‍സിലും വൈല്‍ഡ് കാര്‍ഡിലൂടെ മത്സരിക്കുന്നുണ്ട്. എന്നാല്‍ 44കാരിയായ സെറീന ഡബിള്‍സില്‍ മാത്രമായിരിക്കും ഈ ടൂര്‍ണമെന്റില്‍ പങ്കാളിയാകുക. ഇതിഹാസ സഖ്യത്തിന്റെ തിരിച്ചുവരവ് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ടെന്നീസ് ലോകം.

Tags: TennisCincinnati OpenVenus Williamsserena williams
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

Sports

ഫ്രഞ്ച് ഓപ്പണ്‍: വീനസ് വില്ല്യംസ് ഡബിള്‍സില്‍ കളിക്കും

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Sports

വീനസ് വില്ല്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.