Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 11:18 pm IST
inSpiritual

സംഖ്യാശാസ്ത്രപ്രകാരം 13 ഭാഗ്യംകെട്ട സംഖ്യയാണ് .ഈ അക്കത്തിനു കാലാകാലങ്ങളായി മോശം അക്കമെന്ന ദുഷ്പ്പേരും കൂടെയുണ്ട് . സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കാത്തവർ പോലും 13 എന്ന അക്കത്തെ കൂട്ടുപിടിക്കാറില്ല. ഈ ദിനത്തിൽ ശുഭകാര്യങ്ങൾ‌ ഒന്നും ചെയ്യാറില്ലെന്നത് പരസ്യമായ രഹസ്യമാണ്. വീട്ടുനമ്പറും വാഹനങ്ങളുടെ നമ്പറും സിനിമകളുടെ റിലീസും സ്പോർട്സ് താരങ്ങളുടെ ജെഴ്സികളിലും 13 ഉപയോഗിക്കാറില്ല .

ഹോട്ടലുകളിൽ 13 നമ്പർ മുറി സ്വീകരിക്കാൻ പലരും മടികാട്ടുന്നു. എന്തിനേറെ രാഷ്‌ട്രീയ നേതാക്കൻമാർ പോലും 13 എന്ന നമ്പറുള്ള കോട്ടേഴ്സുകളും വണ്ടികളും ഉപയോഗിക്കാറില്ലെന്നതു വാർത്തയായിരുന്നു. ആഭിചാരം, മന്ത്രവാദം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന നമ്പര്‍ കൂടിയാണ് പതിമൂന്ന്.

യേശുക്രിസ്തുവായി ബന്ധപ്പെട്ട ഒരു സംഭവമാണ് 13നെ അപശകുനമാക്കിയതെന്നാണ് ചിലർ വിശ്വസിക്കുന്നത്. യുദാസാണ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റുകാെടുക്കുന്നത്. ഒറ്റുകൊടുക്കുന്ന സമയം യുദാസ് ഇരുന്നിരുന്നത് 13-ാം നമ്പർ കസേരയിലാണ്. അതിനുശേഷമാണ് 13നെ വെറുക്കപ്പെട്ടതായി കണക്കാക്കാൻ തുടങ്ങിയതെന്നാണ് കൂടുതൽപേരും വിശ്വസിക്കുന്നത്.

ചിലയിടങ്ങളിൽ മറ്റുചില കഥകളും പ്രചരിക്കുന്നുണ്ട്.13-ാം നമ്പർ പേടിയെ മനഃശാസ്ത്രജ്ഞർ ട്രിസ്‌കൈഡെകഫോബിയ അല്ലെങ്കിൽ തേർട്ടീൻ ഡിജി​റ്റ് ഫോബിയ എന്നാണ് വിളിക്കുന്നത്. ഇത്തരം പേടിക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നാണ് അവർ പറയുന്നത്.

സംഖ്യാശാസ്ത്രമനുസരിച്ച് 13 ദർഭാഗ്യത്തിന്റെ സംഖ്യയാണെന്നാണ് കണക്കാക്കുന്നത്. പല നമ്പറുകൾക്കും വേണ്ടി ലേലം വിളി നടക്കുമ്പോൾ പതിമൂന്നാം നമ്പർ മാത്രം ആർക്കും വേണ്ടാതെ പിന്തള്ളപ്പെടുന്നു.

സർക്കാർ വാഹനമായിട്ടു പോലും ഭരണകർത്താക്കൾ പതിമൂന്നാം നമ്പർ എടുക്കാൻ ഭയപ്പെടുന്നു. പതിമൂന്നാം തീയതി പല ദുരന്തങ്ങളും ഉണ്ടായതായി പലരും ശ്രദ്ധിച്ചിട്ടുണ്ട്. പതിമൂന്നാം തീയതിയും വെള്ളിയാഴ്ചയും കൂടി ചേർന്നാൽ അത് കൂടുതൽ കുഴപ്പമാകും എന്നാണ് വിശ്വാസം.

ഇതിന് പ്രതിവിധിയായി പലപ്പോഴും ഹോട്ടലുകളിൽ പതിമൂന്നാം നമ്പർ ഒഴിവാക്കി 14 അല്ലെങ്കിൽ 13A എന്നോ ആയിരിക്കും ഉപയോഗിക്കുക. ചില ഹോട്ടലുകളിൽ നൂറു തൊട്ടായിരിക്കും സംഖ്യ തുടങ്ങുന്നത് തന്നെ. ഇതും 13 ഒഴിവാക്കാനുള്ള മറ്റൊരു സൂത്രമാണ്.

ക്വോർട്ടേഴ്സുകൾക്കും മറ്റും 13 നമ്പർ വന്നാൽ പലപ്പോഴും അതിനോടൊപ്പം ഒരു A കൂടി ഇത് വിശ്വസിക്കുന്നവർ എഴുതി ചേർക്കുക പതിവാണ്. പതിമൂന്നാം നമ്പർ വാഹനം വരുന്നവർക്കും ഒരു A കൂടിച്ചേർത്ത് ആ വാഹനം ഉപയോഗിക്കാവുന്നതാണ്.

 

Tags: astro n
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.