Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 07:14 pm IST
in Kerala

തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയും കൊട്ടാരക്കര അരീക്കൽ ആയുർവേദാശുപത്രിയും ഒരുക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന പത്രദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ ജൂറി ചെയർമാനും ദൂരദർശൻ മുൻ. ന്യൂസ് എഡിറ്ററുമായ ഹേമലത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മാധ്യമ രത്ന പുരസ്ക്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ആർ. ശക്തിധരനും , ദൃശ്യ മാധ്യമ വനിത കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ബിഗ് ടി.വി.ചീഫ് എഡിറ്റർ സുജയ പാർവ്വതിക്കും, മാധ്യമ സമഗ്രസംഭാവനക്കുള പുരസ്ക്കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർവി.എസ്.രാജേഷിനും , സാഹിത്യ പ്രതിഭ പുരസ്ക്കാരം സ്വപ്ന കെ.സുധാകരനും , ചലച്ചിത്ര പ്രതിഭ പുരസ്ക്കാരം നടൻ കെ.ആർ. ഉണ്ണിക്കും സമർപ്പിക്കും.

മറ്റ് പുരസ്ക്കാരങ്ങൾ താഴെപറയുന്നു : അച്ചടി മാധ്യമം – ബിസിനസ് എഡിറ്റർ: പി.കിഷോർ (മനോരമ) , സ്പെഷ്യൽ സ്റ്റോറി റിപ്പോർട്ടിംഗ്: എ.പി. ജിനൻ (കേരള കൗമുദി), സാമൂഹ്യ പ്രതിബദ്ധത റിപ്പോർട്ടിംഗ്: ശിവാ കൈലാസ് (കലാകൗമുദി), ന്യൂസ് ഫോട്ടോഗ്രാഫർ: കെ.ബി. ജയചന്ദ്രൻ (മെട്രോ വാർത്ത), നിയമസഭാ അവലോകന റിപ്പോർട്ടിംഗ്: കെ. അനസ് (ചന്ദ്രിക), അന്വേഷണാത്മക റിപ്പോർട്ടിംഗ്: എൻ.എസ്. മോഹൻദാസ് (മാധ്യമം ), സാംസ്കാരിക റിപ്പോർട്ടിംഗ്: എസ്. മഞ്ജുള ദേവി (ദീപിക), ഓൺലൈൻ എൻ്റർടെ മെൻ്റ്: വി.വി. അനൂപ് (ജന്മ ഭൂമി), ഓൺലൈൻ റിപ്പോർട്ടിംഗ്: അജിത് കുമാർ (ജയകേസരി), ഓൺലൈൻ പ്രാദേശിക റിപ്പോർട്ടിംഗ്: ഖാലിദ് പൊവ്വൽ (ജയനാദം), പ്രാദേശിക റിപ്പോർട്ടിംഗ്: ദീപ സജീവ് (കേരളം ന്യൂസ് മീഡിയ ), യുട്യൂബ് അവതാരകൻ: ജോർജ് പുളിക്കൻ ( എൻ ക്രിസ്റ്റോ ).

ദൃശ്യമാധ്യമം:

ന്യൂസ്ചാനൽ: മീഡിയ വൺ ന്യൂസ് റിപ്പോർട്ടർ: കണ്ണൻ നായർ (മാതൃഭൂമി ന്യൂസ്), ന്യൂസ് അവതാരകൻ: ഗോപീകൃഷ്ണൻ (24 ന്യൂസ്), അന്വേഷണാത്മക റിപ്പോർട്ടർ: എ.കെ. സ്റ്റെഫിൻ (മാതൃഭൂമി ന്യൂസ്), അഭിമുഖം അവതാരകൻ: ദീപക് ധർമ്മടം (24 ന്യൂസ്), പ്രോഗ്രാം അവതാരകൻ: വി .രാമകൃഷ്ണൻ (എസ്.സി. വിന്യൂസ്), ന്യൂസ് ക്യാമറാമാൻ: എസ്.റിയാസ് (ജയ്ഹിന്ദ് ടി.വി.), പ്രാദേശിക ന്യൂസ് റിപ്പോർട്ടർ: ഷിജു പടിഞ്ഞാറ്റിൻകര (കൊട്ടാരക്കര വാർത്തകൾ).

ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവൻ ഒഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്‌കാരങ്ങൾ സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ ബാദുഷ അറിയിച്ചു. മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മീസിയ അക്കാഡമി മുൻ ആർ.എസ്.ബാബു, ഡോ. സ്മിത് കുമാർ എന്നിവർ പങ്കെടുക്കും.

ജൂറി മെമ്പർമാരായ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ..ശ്രീകണ്ഠൻ, റോബിൻ സേവ്യർ, പനച്ചമൂട് ഷാജഹാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags: Prem Nazir AwardVV anoop
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേംനസീര്‍ പുരസ്‌കാരം പ്രിയദര്‍ശന്

പുതിയ വാര്‍ത്തകള്‍

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.