Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 12:04 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തെ നശിപ്പിക്കാന്‍ ഗൂഢനീക്കം. ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട് നിര്‍മ്മിച്ചു. ശ്രീകൃഷ്ണസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും പത്മനാഭസ്വാമിയുടെയും ആറാട്ട് വിഗ്രഹങ്ങള്‍ ഇറക്കി പൂജ ചെയ്യുന്ന കല്‍മണ്ഡപത്തിന് മുന്നിലാണ് ഇറിഗേഷന്‍ വകുപ്പിന്റെ അശാസ്ത്രീയ നിര്‍മ്മാണം നടന്നത്.

ആറാട്ടു മണ്ഡപത്തില്‍ നിന്ന് ഗരുഡ വാഹനത്തില്‍ ശ്രീപത്മനാഭ സ്വാമിയുടെ വിഗ്രഹം ആറാട്ടുകടവിലെ മണല്‍ത്തിട്ടയിലേക്ക് എഴുന്നള്ളിക്കുന്ന പരമ്പരാഗത പാത അടച്ചാണ് പടിക്കെട്ടുകള്‍ നിര്‍മിക്കുന്നത്. കടവിലേക്ക് വിഗ്രഹം എഴുന്നള്ളിക്കാന്‍ 6 മീറ്ററോളം നീളമുള്ള പടിക്കെട്ട് ചുറ്റി വരേണ്ടണ്ടഅവസ്ഥയാണെന്ന് ഭക്തര്‍ ആരോപിച്ചു. മണല്‍ത്തിട്ടയില്‍ താല്‍ക്കാലികമായി പ്രതിഷ്ഠിക്കുന്ന ശ്രീപത്മനാഭ സ്വാമിയുടെ വിഗ്രഹത്തിനും ആറാട്ടു മണ്ഡപത്തിലെ ഗരുഡ വാഹനത്തിനും അഭിമുഖമായി ആറാട്ട് മണ്ഡപത്തിലേക്ക് നോക്കിയിരുന്നാണ് തന്ത്രി പൂജ നടത്തുന്നത്.

പൂജാവേളയില്‍ ആറാട്ട് മണ്ഡപത്തില്‍ നിര്‍ത്തിയിരിക്കുന്ന ഭഗവത് വാഹനങ്ങളിലേക്കുള്ള കാഴ്ചയ്‌ക്ക് പുതിയ നിര്‍മ്മാണം ഭംഗം വരുത്തും. നൂറ്റാണ്ടുകളായി നടക്കുന്ന എഴുന്നള്ളത്ത് പാതയും പൂജാ ചടങ്ങുകള്‍ക്കും ഭംഗം വരുത്തുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ശംഖുമുഖത്ത് നടന്നുവരുന്നത്. പടിക്കെട്ട് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തന്ത്രിക്ക് ഗരുഡ വാഹനം കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും.

ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ പേരിലാണ് ആറാട്ടു പൂജകള്‍ നടത്തുന്ന ആറാട്ടു മണ്ഡപത്തില്‍ നിന്ന് ആറാട്ടുകടവിലേക്കുള്ള പരമ്പരാഗത പാത അടച്ച് ശംഖുമുഖത്ത് പ്രവൃത്തികള്‍ നടത്തുന്നത്.

പൈങ്കുനി, അല്‍പശി ഉത്സവങ്ങള്‍ക്ക് സമാപനം കുറിച്ചാണ് ശംഖുമുഖം കടവില്‍ ആറാട്ട് നടത്തുന്നത്. ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന പടിക്കെട്ടില്‍ നിന്ന് ആറ് മീറ്റര്‍ ഭാഗം ഇടിച്ചുമാറ്റി നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിന് വേണ്ട സൗകര്യമൊരുക്കണമെന്നതാണ് ഭക്തജനങ്ങളുടെ ആവശ്യം.

Tags: Irigation departmentarattuSri padmanabhaswami temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന് കൊടിയിറങ്ങി

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം; അന്വേഷണം തുടങ്ങി

Kerala

ശ്രീ പദ്മനാഭസ്വാമിയുടെ ആറാട്ടെഴുന്നള്ളത്ത് എയർപോർട്ട് റൺവേ കടന്ന് ശംഖുമുഖത്ത് ; പൈങ്കുനി ഉത്സവത്തിന് സമാപനം

Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട: രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടും

Kerala

ശ്രീപത്മനാഭ സ്വാമിക്ക് ഇന്ന് ആറാട്ട്, വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.