New Release

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അനസ് സൈനുദ്ദീൻ,
തീർത്ഥ ഹരിദേവ്,
ജെസ്സൻ ജോസഫ്
അനീഷ് പൊന്നപ്പൻ
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന “കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ .
സുനിൽ സി പി,
വിവേകാനന്ദൻ,ഉണ്ണികൃഷ്ണൻ കല ആയൂർ,അജയൻ അഞ്ചൽ,ശരിക സ്റ്റാലിൻ,ജീവൻ നവോദയ,സനോജ് നടയിൽ,ജിബിൻ ജോയ്,അനീഷ് വി ശിവദാസ്,ഷിബിന അമീർജാൻ,അമ്മവീട്ടിൽ രാജേഷ്,ബിന്ദു ചന്ദ്ര,സാവിത്രി ചേത്തല്ലൂർ,രതീഷ് മീനക്കൽ,ശ്രീകുമാർ മാടവൂർ,സജീന കൊല്ലം ,രമ്യ മനോജ്,
അഡ്വക്കേറ്റ് അനിൽകുമാർ,സാബു തിരുമല,റിജാസ് കൊല്ലം,ആർ കെ രാജ,അബ്ദുൽഖാദർ,
ബിനു ബി ചന്ദ്രൻ,
ഗോപകുമാർ അടൂർ,
ശ്രീലക്ഷ്മി,കാശിനാഥ് ചന്ദ്രൻ ആർ,എൻ കെ ആർ മൗലി,
സിദ്ധാൻ,
ആനന്ദു തേവന്നൂർ,
സന്തോഷ് കൊട്ടുക്കൽ ,ദിലീപ് ആയൂർ,രശ്മി ഹരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി ദേശീയ- അന്തർദേശീയ അവാർഡുകൾ നേടിയ ഈ ചിത്രത്തിന്റെ കഥ തിരക്കഥ,സംഭാഷണം-അനസ് സൈനുദീൻ എഴുതുന്നു.

Recent Posts