ന്യൂദല്‍ഹി: സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി പ്രചരിച്ചിക്കുകയാണ്. അങ്കുര്സിങ്ങ് എന്ന ആളുടെ അക്കൗണ്ടില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. പാവം പിടിച്ച രണ്ട് പൊലീസുകാരെ കടന്നലുകള്‍ ആക്രമിക്കുന്നതുപോലെയാണ് ചെറുപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ തല്ലിച്ചതക്കുന്നത്.
Why Police Lathicharged?
Delhi Policemen were standing quietly.
CJP Goons attacked them from all sides and started beating them.
Shame! pic.twitter.com/o9OlYUdO7i
— Ankur Singh (@AnkurSingh) July 21, 2026
ഇതുപോലെ നിരവധി ദൃശ്യങ്ങള്‍ ദല്‍ഹി പൊലീസ് ശേഖരിച്ചുവരികയാണ്. അതില്‍ കല്ലുകളുമായി ദല്‍ഹിയില്‍ വന്നത് റാപിഡ് ആക്ഷന്‍ ഫോഴ്സാണോ അതോ സിജെപിയുടെ ഗുണ്ടകള്‍ ആണോ എന്നത് വരും ദിവസങ്ങളില്‍ തെളിയും. അതിവൈകാരികമായി ദല്‍ഹി പൊലീസിനെതിരെയും സിജെപി ഗുണ്ടകളെ ന്യാീകരിച്ചും രഞ്ജിനി ഹരിദാസിനപ്പോലുള്ളവര്‍ പററഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് ഇത്തരം ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.
പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതുള്‍പ്പെടെ ആറോളം കേസുകള്‍ വിശദമായി അന്വേഷിച്ചുവരികയാണ്. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെയെല്ലാം പൊലീസ് പൊക്കുമെന്നുറപ്പാണ്.
















