Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 03:36 pm IST
inKerala, Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഭൂമികച്ചവടത്തില്‍നിന്ന് ആദായം ഉണ്ടാകും. നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനിടവരും. ശാരീരിക ക്ഷീണം അനുഭവപ്പെടും. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉദ്ദേശിച്ച വിധത്തിലുള്ള കുടുംബസുഖമുണ്ടാവില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

കേസുകളില്‍ വിജയം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാ വിജയം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കാനിടയുണ്ട്. സുഖകരവും ആഡംബരപൂര്‍വവുമായ ജീവിതം നയിക്കും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും. ഭൂമി, വാഹനം എന്നിവ അധീനതയില്‍ വരും. തൊഴില്‍ സ്ഥിരീകരണം ലഭിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പുതിയ ബിസിനസ് തുടങ്ങും. സാമ്പത്തികനില ഉയരും. ചില പുതിയ എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും. വീട് മാറിത്താമസിക്കാനിടവരും. വിദേശരാജ്യത്തിലേക്ക് ഉല്ലാസയാത്രക്ക് അവസരം ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഭരണകാര്യങ്ങളില്‍ പ്രശസ്തിയാര്‍ജിക്കാന്‍ കഴിയും. ചില എതിര്‍പ്പുകള്‍ ഉണ്ടായാലും പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സിനിമ, സീരിയല്‍ എന്നീ മേഖലയിലുള്ളവര്‍ക്ക് നല്ല സമയമാണ്. ചിന്താശേഷിയും കര്‍മശേഷിയും വര്‍ധിക്കും. തൊഴില്‍ പ്രശ്നങ്ങള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

എന്‍ജിനീയറിങ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമുണ്ടാകും. മുന്‍പ് ശേഖരിച്ചുവച്ച പണമെടുത്ത് ചെലവഴിക്കും. ലോണുകളും മറ്റു ക്രെഡിറ്റ് സൗകര്യങ്ങളും പെട്ടെന്ന് ലഭിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഉദ്യോഗക്കയറ്റവും വരുമാനത്തില്‍ വര്‍ധനയുമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

പുതിയ വാണിജ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടും. എല്ല കാര്യങ്ങളിലും വിജയമുണ്ടാകും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാനവസരമുണ്ടാകും. ടെസ്റ്റുകളില്‍ വിജയമുണ്ടാകും. ജോലിയില്‍ തിരികെ പ്രവേശിക്കാനവസരമുണ്ടാകും. ചില പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ഷെയറുകളില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കടം കൊടുത്ത പണം നഷ്ടപ്പെടാനിടയുണ്ട്. വീട് പണിയുകയോ വാങ്ങുകയോ ചെയ്യും. പ്രശസ്തിയും പണവും ലഭിക്കും. കച്ചവടത്തില്‍നിന്ന് നല്ല രീതിയില്‍ കമ്മീഷന്‍ ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

സ്വതസിദ്ധമായ സാമര്‍ത്ഥ്യം മുഖേന പലവിധ നേട്ടങ്ങളുമുണ്ടാകും. ദൂരയാത്രക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ക്രയവിക്രയങ്ങളില്‍നിന്ന് ആദായമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ പ്രതീക്ഷിക്കാം. ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസയും അനുമോദനവും ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

നിയമജ്ഞര്‍ക്ക് പണവും പ്രശസ്തിയും കൂടും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും. ഭൂമിയില്‍ ക്രയവിക്രയം നടത്തും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ക്ലറിക്കല്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഉദ്യോഗത്തില്‍ പ്രവേശിക്കാനവസരമുണ്ടാകും. കുടുംബത്തില്‍ സുഖവും സമാധാനവുമുണ്ടാകും. കമ്മീഷന്‍ ഏജന്‍സിയുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഭാര്യയുടെ കുടുംബങ്ങളുമായി അനാവശ്യതര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ഓണ്‍ലൈന്‍ ബിസിനസില്‍നിന്ന് വമ്പിച്ച ആദായമുണ്ടാകും. യാത്രാവേളകളില്‍ പണം നഷ്ടപ്പെടാനിടയുണ്ട്. പണം കൈയിലുണ്ടായാലും പ്രയോജനപ്പെടുകയില്ല. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. ചില എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ദൂരയാത്രകള്‍ നിര്‍ത്തിവെക്കേണ്ടതായിവരും. വായ്‌പകള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഏത് വിഷമസന്ധിയും എളുപ്പത്തില്‍ അതിജീവിക്കാന്‍ കഴിയും. ദാമ്പത്യസുഖം കുറയും. പൊതുവേ മനസ്സിനും ശരീരത്തിനും സുഖാനുഭവമുണ്ടാകും. മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും.

Tags: AstrologyAstrology Weekly ResultJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Astrology

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.