Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 09:24 am IST
in Football

മയാമി: ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തിന് വലിയ പ്രാധാന്യമില്ലെന്ന് വെളിവാക്കിക്കൊണ്ട് ടിക്കറ്റ് വില്‍പ്പന മന്ദഗതിയില്‍. ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ മാറ്റുരയ്‌ക്കുന്ന മത്സരത്തിന് അയ്യായിരത്തിലധികം ടിക്കറ്റുകള്‍ ബാക്കി.

ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് സൈറ്റുകളില്‍ ഏകദേശം 7,000 ടിക്കറ്റുകള്‍ ഇനിയും വിറ്റുപോകാതെയുണ്ട്. ഇതില്‍ 1,246 ടിക്കറ്റുകള്‍ ജനറല്‍ സെയിലിലും, 5,864 ടിക്കറ്റുകള്‍ ഒഫീഷ്യല്‍ റീസെയില്‍ പ്ലാറ്റ്‌ഫോമിലുമാണുള്ളത്. ജനറല്‍ സെയിലിലുള്ള ടിക്കറ്റുകള്‍ക്ക് 865 മുതല്‍ 1,125 വരെയാണ് വില(ഇന്ത്യന്‍ റുപ്പി 83,266മുതല്‍ 1,08,293 രൂപ വരെ). റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കുറഞ്ഞ കാറ്റഗറി 3 ടിക്കറ്റുകള്‍ക്ക് ഫിഫയുടെ 15% ബുക്കിംഗ് ഫീസ് കൂടാതെ 455 ഡോളര്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്.(43,796 രൂപ).

ഉയര്‍ന്ന കാറ്റഗറിയിലുള്ള പല ടിക്കറ്റുകളും അവയുടെ യഥാര്‍ത്ഥ വാങ്ങല്‍ വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ് റീസെയില്‍ മാര്‍ക്കറ്റില്‍ ആരാധകര്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകളും പൂര്‍ണ്ണമായി വിറ്റുതീര്‍ന്നിട്ടില്ല. ഫിഫയുടെ ജനറല്‍ സെയിലില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള 32 സ്റ്റാന്‍ഡേര്‍ഡ് ടിക്കറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ ഇവയുടെ വില 29,995 ഡോളറിനും 32,970 ഡോളറിനും ഇടയിലാണ്. (ഇന്ത്യന്‍ റുപ്പി 28,87,165നും 31,73,463 നും ഇടയില്‍.) ഒഫീഷ്യല്‍ റീസെയില്‍ സൈറ്റില്‍ പല ടിക്കറ്റുകളും ഉയര്‍ന്ന ഫിഫ ഫീസോടുകൂടിയാണ് റീലിസ്റ്റ് ചെയ്തിരിക്കുന്നത്.

Tags: FIFA Worldcup 2026Loosers finalEngland vs france
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

പുതിയ വാര്‍ത്തകള്‍

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.