Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

എം.കെ. വിനോദ്കുമാര്‍byഎം.കെ. വിനോദ്കുമാര്‍
Jul 18, 2026, 05:49 am IST
inSamskriti

മനുഷ്യരില്‍ നിന്നല്ലാതെ മരണമില്ലെന്ന വരം കഠിനതപസ്സിലൂടെ ബ്രഹ്‌മാവില്‍ നിന്നു സിദ്ധിച്ചയാളാണു രാവണന്‍. അഹന്ത പെരുക്കാന്‍ മറ്റെന്തുവേണം കരുത്തനായ രാക്ഷസരാജന് ! ഭൂമിക്കു ഭാരമായിത്തീര്‍ന്ന രാക്ഷസശക്തികളില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ മണ്ണില്‍ മനുഷ്യാവതാരം സ്വീകരിക്കേണ്ടതുണ്ട് ഭഗവാന്.

ഭൂമീദേവി ഗോരൂപം പൂണ്ട് ദേവതാപസഗണത്തോടൊപ്പം ബ്രഹ്‌മാവിനു മുന്നിലാണ് സങ്കടമറിയിക്കാനെത്തുന്നത്. വേദനായകനായ നാഥന്‍ മഹാവിഷ്ണുവിനെ സമീപിക്കാനാണ് ബ്രഹ്‌മാവിന്റെ തീരുമാനം.

ഭക്തിഭാവഭരിതമായി ഭഗവാനെ സ്തുതിച്ച് സങ്കടങ്ങള്‍ ഉണര്‍ത്തിക്കുന്നതിന് അദ്ദേഹംതന്നെ നേതൃത്വവും നല്‍കുന്നു.
പുത്രലാഭാര്‍ഥം ഏറെക്കാലം വിഷ്ണുഭഗവാനെ സേവിച്ചയാളാണ് കശ്യപ പ്രജാപതി. പ്രജാപതികളില്‍ പ്രധാനിയായ അദ്ദേഹം ഇപ്പോള്‍ ദശരഥനാമധാരിയായി ഭൂമിയിലുണ്ട്. ദേശത്തെ ദിവ്യന്‍ തന്നെ ദശരഥന്‍. അദ്ദേഹത്തിന്റെ പത്‌നിയായ കൗസല്യയാകട്ടെ ആദിശക്തിയുടെ അവതാരം തന്നെയും. ഭഗവാന് മണ്ണിലവതരിക്കാന്‍ ഇതിലും നല്ല സാന്നിധ്യങ്ങള്‍ മറ്റെന്തു വേണം ?!

പുത്രലാഭാലോചനയുടെ ഉള്‍ത്താപത്തിലാണ് ദശരഥന്‍. ഗുരുസ്ഥാനത്ത് മഹാജ്ഞാനിയായ വസിഷ്ഠ മഹര്‍ഷിയുണ്ട്.
വിഭാണ്ഡകപുത്രനായ ഋശ്യശൃംഗനെ വരുത്തി പുത്രകാമേഷ്ടി അനുഷ്ഠിച്ചാല്‍ നാലു സല്‍പുത്രന്മാര്‍ പിറക്കുമെന്നാണ് തപോധനനായ ഗുരുവില്‍നിന്ന് രാജാവിനു ലഭിക്കുന്ന ഉപദേശം. വരുംകാലത്തെ കാണാന്‍ കഴിയുക എന്നത് ലഘുവായ സംഗതിയല്ലതന്നെ; അതാണ് ഒരാളെ ഗുരുവാക്കുന്നതും.

 

Tags: ramayanaDevotionalKarkidaka masam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

Samskriti

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

Samskriti

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.