Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 07:36 pm IST
inIndia

ന്യൂദല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള അഞ്ചു പേരെ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. സംഘടനയുമായി ബന്ധപ്പെട്ട എട്ടു പേരെ ദിവസങ്ങൾക്ക് മുൻപ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. പഠാൻ സ്വദേശികളായ നാലു പേരും ബനസ്കന്ത സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. ഇവർ എട്ടു തവണയെങ്കിലും പരീക്ഷണ സ്ഫോടനങ്ങൾ നടത്താൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പഠാൻ സ്വദേശികളായ ബിലാൽ ആബിദ് ഷേര (24), മുഹമ്മദ് അയ്യൂബ് കാഡിവാല (22), മുഹമ്മദ് അയ്യൂബ് സുൻസാര എന്ന മുഹമ്മദ് ഖാലി (20), മുഹമ്മദ് ഹസൻ ഹനീഫ് കർദിയ എന്ന ഹസൻ ഹൈദർപുരി (20), ബനസ്കന്ത സ്വദേശിയായ ഷാഫി റയീസ് മുഖി എന്ന ഷാഫി ഛാപ്പി (21) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഭീകരവാദ ഫണ്ടിംഗ്, ഗൂഢാലോചന, ഭീകരസംഘടനയിൽ അംഗമാകുക, ഭീകരസംഘടനയെ പിന്തുണയ്‌ക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജൂലൈ 2 നാണ് എട്ട് പേർക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡിഎസ്‌പി ഹർഷ് ഉപാധ്യായ അറിയിച്ചു.

കേസിലെ മറ്റു പ്രതികളെ കണ്ടെത്താൻ ഗുജറാത്ത് എടിഎസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അതേസമയം, ആദ്യഘട്ടത്തിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പതാക, സംഘടനയുടെ സ്ഥാപകൻ മസൂദ് അസ്ഹർ എഴുതിയ പുസ്തകങ്ങളുടെ പകർപ്പുകൾ, അസ്ഹറിന് അയച്ച കത്തിന്റെ പകർപ്പ്, ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സൂക്ഷിച്ചതെന്ന് സംശയിക്കുന്ന 1.30 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി എടിഎസ് അറിയിച്ചു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതിലൂടെ, ഇവരിൽ ചിലർ പഠാനിലെ ഖാദിയാസനിലുള്ള ജാമിയ അബുൽ ഹസൻ മദ്രസയിലാണ് താമസിച്ചിരുന്നതെന്നും, 2023 മുതൽ ബോംബ് നിർമ്മാണവും ഐഇഡി ഉപയോഗിച്ച് എങ്ങനെ സ്ഫോടനം നടത്താമെന്നും പഠിക്കാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുൻപ് അറസ്റ്റിലായ പ്രതി മുഹമ്മദ് അമീൻ ഷേര ജിഹാദുമായി ബന്ധപ്പെട്ട പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടത്തിയിരുന്നതായും എടിഎസ് വ്യക്തമാക്കി.

Tags: Gujarat PoliceJaish terror moduleGujarat Anti-Terrorist Squad (ATS)terrorist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.