Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ലോകകപ്പ് ഫുട്ബാള്‍ സെമിയില്‍ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കുമ്പോള്‍ യഥാര്‍ത്ഥ പോര് 18കാരനായ യമാലും 28കാരനായ എംബാപ്പെയും തമ്മില്‍. ഈ പോരാട്ടം കാണാന്‍ അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ഫുട്ബാള്‍ പ്രേമികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 08:58 pm IST
inFootball, Sports

അറ്റ്ലാന്‍റ: ലോകകപ്പ് ഫുട്ബാള്‍ സെമിയില്‍ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കുമ്പോള്‍ യഥാര്‍ത്ഥ പോര് 18കാരനായ യമാലും 28കാരനായ എംബാപ്പെയും തമ്മില്‍. ഈ പോരാട്ടം കാണാന്‍ അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ഫുട്ബാള്‍ പ്രേമികള്‍.

ജൂലൈ 14ന് ചൊവ്വാഴ്ച രാത്രി 12.30നാണ് ഈ ഐതിഹാസികമായ ഫ്രാൻസ് vs സ്പെയിൻ പോരാട്ടം. ഇനി ഒരു അല്‍പം പിറകിലോട്ട് പോകാം.

2018 ൽ റഷ്യയില്‍ നടക്കുന്ന ലോകകപ്പ്. അന്ന് 19 വയസ്സുള്ള കിലിയൻ എംബാപ്പെ ഫ്രാൻസിനെ ലോകകപ്പ് നേടാൻ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചപ്പോൾ, ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിൽ പരിശീലനം നടത്തുന്ന ലാമിൻ യാമലിന് പ്രായം വെറും 11 വയസ്സായിരുന്നു. 2018ലെ ഈ ലോകകപ്പില്‍ റഷ്യയില്‍ എംബാപ്പെ നാല് ഗോളുകള്‍ നേടി. അതില്‍ ക്രൊയേഷ്യയുമായുള്ള ഫൈനലില്‍ 65ാം മിനിറ്റില്‍ എംബാപ്പെ നേടിയ ഗോളിനാണ് ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സ് കപ്പ് നേടിയത്.

2022ല്‍ യമാലിന് പ്രായം വെറും 15 മാത്രം. അന്നും സ്പെയിനിന്റെ ടീമില്‍ യമാലിന് ഇടം പിടിക്കാനായില്ല. മാത്രമല്ല, അന്ന് പ്രീക്വാര്‍ട്ടറില്‍ മൊറോക്കോ സ്പെയിനിനെ തകര്‍ത്തപ്പോള്‍ ഗ്യാലറിയില്‍ മൊറോക്കോയ്‌ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ആളാണ് യമാല്‍. കാരണം യമാലിന്റെ പിതാവ് മൊറോക്കക്കാരനാണ്. പക്ഷെ 2026ല്‍ സ്പെയിനിന് വേണ്ടി കന്നിയങ്കത്തിന് ലോകകപ്പില്‍ ഇറങ്ങിയ ലാമന്‍ യമാല്‍ ലോകത്തിലെ വലിയൊരു ഫുട്ബാള്‍ ആരാധകരുടെ ഹീറോയായി. സൗദിയ്‌ക്കെതിരായ കളിയില്‍ ഒരു ഗോളേ നേടിയിട്ടുള്ളൂവെങ്കിലും കളിയില്‍ സ്പെയിനിന്റെ കുന്തമുനയും പ്ലേമേക്കറുമാണ് ഈ 18കാരന്‍. രണ്ട് വര്‍ഷം മുന്‍പ്, 2024ല്‍ വെറും 16കാരനായ യമാല്‍ സ്പെയിനിന് യൂറോകപ്പ് നേടിക്കൊടുത്ത ടീമില്‍ അംഗമായിരുന്നു. ഈ ലോകകപ്പില്‍ അമേരിക്കയിലേക്ക് യമാലിന്റെ കാമുകി ഇനെസ് ഗാര്‍സിയ എത്തിയിട്ടുണ്ട്. എംബാപ്പെ വിവാഹം കഴിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാമുകി സ്പെയിനില്‍ നിന്നുള്ള നടി എസ്തര്‍ എസ്പോസിതൊ ആണ്. ഇവരുടെ ലോകകപ്പില്‍ എംബാപ്പെയ്‌ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

എന്തായാലും 2026ല്‍ ജൂലൈ 14 ന് നടക്കുന്ന സെമി ഫൈനലിൽ, എംബാപ്പെയും യാമലും തങ്ങളുടെ ടീമുകളിലെ ഏറ്റവും വലിയ താരങ്ങളായി നേർക്കുനേർ പോരാടുന്നുവെന്നത് വിധിയുടെ നിശ്ചയം. യുവരക്തങ്ങള്‍ തമ്മിലുള്ള ഈ പോരാട്ടം ടൂർണമെന്റിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരിക്കുമിതെന്ന് ഫുട്ബാള്‍ വിദഗ്ധര്‍ പ്രവചിക്കുന്നു.

Tags: FIFA World Cup 2026Latest newsLamine YamalFIFA WorldcupKylian Mbappe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.