Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

മിസൈലുകള്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യ. ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണികളും വിദേശ വിപണികളില്‍ ഇന്ത്യന്‍ മിസൈലുകളോടുള്ള താല്‍പര്യവും കാരണമാണ് ഉല്‍പാദനം വന്‍തോതില്‍ നടത്താന്‍ തുനിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 12:30 am IST
inIndia, Defence

ന്യൂദല്‍ഹി: മിസൈലുകള്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കാന്‍ സ്വകാര്യമേഖലയെ ഒരുക്കി ഇന്ത്യ. ചൈനയുടെയും പാകിസ്ഥാന്റെയും ഭീഷണികളും വിദേശ വിപണികളില്‍ ഇന്ത്യന്‍ മിസൈലുകളോടുള്ള താല്‍പര്യവും കാരണമാണ് ഉല്‍പാദനം വന്‍തോതില്‍ നടത്താന്‍ വേണ്ടി സ്വകാര്യമേഖലയെ ഏല്‍പിക്കുന്നത്.  ഇതിന് വന്‍ നിക്ഷേപം ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇതിന് ശേഷിയില്ലാത്തതിനാലാണ് സ്വകാര്യമേഖലയെ ഇത് ഏല്‍പിക്കുന്നത്.

ഈ പദ്ധതിയനുസരിച്ച് മിസൈലുകളുടെ വികസനവും നിർമ്മാണവും പൂർണ്ണമായും സ്വകാര്യ ഇന്ത്യൻ കമ്പനികള്‍ക്ക് തുറന്നുനല്‍കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതുവരെ ഡി.ആർ.ഡി.ഒ (DRDO), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴില്‍ മാത്രം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന തന്ത്രപ്രധാനമായ ഈ മേഖലയിലാണ് മോദി സർക്കാർ വൻ പരിഷ്കാരം കൊണ്ടുവരുന്നത്. ആദ്യപടിയായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച അത്യാധുനിക അസ്ത്ര മാർക്ക്-2 (Astra Mark 2) മിസൈലുകള്‍ നിർമ്മിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ച്‌ പ്രതിരോധ മന്ത്രാലയം ഉടൻ തന്നെ താല്പര്യപത്രം (RFP) പുറപ്പെടുവിക്കും.

ഐകോം (ICOMM), അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹിന്ദ്ര ഗ്രൂപ്പ് എന്നീ പ്രമുഖ ഇന്ത്യൻ വ്യവസായ ഭീമന്മാർ ഈ പദ്ധതിയില്‍ പങ്കാളികളാകുമെന്നാണ് സൂചന.ഇന്ത്യൻ സായുധ സേനകള്‍ക്ക് പുറമെ സൗഹൃദ വിദേശരാജ്യങ്ങളില്‍ നിന്നും മിസൈലുകള്‍ക്കായി വൻതോതില്‍ ആവശ്യക്കാർ ഉയർന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം. ഡി.ആർ.ഡി.ഒയുടെ അസ്ത്ര മിസൈലുകള്‍ വാങ്ങാൻ ഇന്തോനേഷ്യ ഇതിനകം തന്നെ കടുത്ത താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായ ബി.ഡി.എല്ലിന് മാത്രം ഈ വൻ ഡിമാൻഡ് പൂർണ്ണമായി നിറവേറ്റാൻ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയെക്കൂടി ഇതിലേക്ക് പങ്കാളികളാക്കുന്നത്.

ചൈനീസ് മിസൈലുകളെ ചെറുക്കാന്‍ വേണ്ടിയാണ് അസ്ത്ര വികസിപ്പിച്ചത്. ഇതിന് 200 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ സാധിക്കും.

Tags: missile productionPrivate sectorIndia china warLatest newsIndia Pak warAstra MK2Astra missie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Entertainment

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.