Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 06:59 pm IST
inKerala

ബെളഗാവി (കര്‍ണാടക): ശ്രീരാമജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ ആര്‍എസ്എസ് പ്രാന്ത പ്രചാരകരുടെ അഖില ഭാരതീയ ബൈഠക്ക് ആശങ്ക പ്രകടിപ്പിച്ചു. കാണിക്കപ്പണം എണ്ണിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ക്രമക്കേടുകളില്‍ യോഗം തീവ്രമായ ദുഃഖം രേഖപ്പെടുത്തി. തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരം നടക്കുന്ന എസ്ഐടി, പൊലീസ് അന്വേഷണങ്ങള്‍ ഫലപ്രദമാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് രാമഭക്തരുടെ ആഴത്തിലുള്ള വിശ്വാസത്തെയും ഭക്തിയെയും മുറിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്ന് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ഞായറാഴ്ച സമാപിച്ച ബൈഠക്കിന്റെ വിവരങ്ങള്‍ പങ്കുവച്ചു കൊണ്ട് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ നല്കിയ പത്രക്കുറിപ്പിലാണ് അയോദ്ധ്യ സംബന്ധിച്ച ആര്‍എസ്എസ് നിലപാട് ആവര്‍ത്തിച്ചത്.

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും
നിലവിലെ സാമൂഹിക സാഹചര്യങ്ങളും മൂന്ന് ദിവസത്തെ യോഗം ചര്‍ച്ചചെയ്തു. ജനസംഖ്യാ കണക്കെടുപ്പും വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന വെല്ലുവിളികളും ചര്‍ച്ചകളില്‍ പ്രധാന വിഷയമായി. ലഹരിമരുന്നിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തില്‍ യോഗം കടുത്ത ആശങ്ക രേഖപ്പെടുത്തി. ലഹരിമുക്ത സമൂഹത്തിനായി കൂടുതല്‍ ഊന്നല്‍ നല്കി പ്രവര്‍ത്തിക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

സന്ത് ശിരോമണി രവിദാസ് മഹാരാജിന്റെ 650-ാം ജയന്തി വര്‍ഷാചരണ പരിപാടികളും യോഗം ആസൂത്രണം ചെയ്തു.യോഗത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 226 കാര്യകര്‍ത്താക്കളാണ് പങ്കെടുത്തത്.

2026 മാര്‍ച്ചില്‍ ആരംഭിച്ച് വിവിധ തലങ്ങളില്‍ നടന്ന സംഘ ശിക്ഷാ വര്‍ഗുകളുടെ വിലയിരുത്തലും യോഗത്തില്‍ നടന്നു. ഈ വര്‍ഷം 83 സംഘ ശിക്ഷാ വര്‍ഗുകളും 12 കാര്യകര്‍ത്താ വികാസ് വര്‍ഗുകളുമാണ് പൂര്‍ത്തിയായത്. 18,842 സ്വയംസേവകര്‍ ഈ വര്‍ഗുകളിലൂടെ പരിശീലനം നേടി.

സെപ്തംബര്‍ മാസത്തോടെ പരമാവധി ഇടങ്ങളില്‍ പരമാവധി ശാഖകള്‍ എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള വിപുലമായ കര്‍മ്മപദ്ധതിക്ക് യോഗം രൂപം നല്‍കി. സംഘശതാബ്ദിയില്‍ ഇതുവരെ നടന്ന പരിപാടികള്‍ വിലയിരുത്തുകയും നടക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. ശതാബ്ദിയിലെ വിവിധ പരിപാടികളിലൂടെ സമ്പര്‍ക്കത്തില്‍ വന്ന പൊതുജനങ്ങളെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും പഞ്ച പരിവര്‍ത്തന ആശയങ്ങളിലും സജീവമാക്കും. സര്‍സംഘചാലകന്റെ 2026-27 ലെ സംഘടനായാത്രകളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

 

 

Tags: RSSDR. Mohan bhagavathsreeramajanma bhoomi templeBaitak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.