Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 01:41 am IST
inKerala
ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

കാസര്‍കോട്: ബാലഗോകുലത്തിന്റെ ഉത്തരകേരളം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ എം. സത്യന്‍ അധ്യക്ഷനായി. ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍, സംസ്ഥാന ഭഗിനി പ്രമുഖ സ്മിത വത്സന്‍, പൊതു കാര്യദര്‍ശി കെ.എന്‍. സജി, കാസര്‍കോട് ജില്ലാ ബാലസമിതി അധ്യക്ഷന്‍ അരവിന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.

പൊതുകാര്യദര്‍ശി എന്‍.എം. സദാനന്ദന്‍ സ്വാഗതവും കാസര്‍കോട് ജില്ലാ കാര്യദര്‍ശി എന്‍.ടി. വിദ്യാധരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ബാലസഭയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജ് വിഷയാവതരണം നടത്തി. ഭഗനി സമ്മേളനത്തില്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ. ഒ.എം. ശാലീന സംസാരിച്ചു. ബാലപ്രതിഭാസംഗമം ചിന്‍മയമിഷന്‍ കേരളം ഘടകം മേധാവി സ്വാമി വിവിക്താനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു. ഇന്ന് വാര്‍ഷിക പൊതുസഭ രാവിലെ 10ന് കേന്ദ്രമന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം ചെയ്യും. രാജ്യസഭ എംപി സി. സദാനന്ദന്‍ മാസ്റ്റര്‍ മുഖ്യതിഥിയാകും. കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമം സ്വാമി യോഗാനന്ദ സരസ്വതിയും സംബന്ധിക്കും.

സമൂഹത്തില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്‌കൃതിയുടെ തനിമയെ തിരിച്ച് പിടിക്കാന്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ഉത്തരകേരളം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തക പഠനശിബിരത്തില്‍ നവയുഗ സംഘാടകന്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാത്ത മൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കുന്ന സാസ്‌കാരിക ക്ഷമതയുള്ള വര്‍ത്തമാനകാല പ്രവര്‍ത്തകരാണ് ഇന്ന് ബാലഗോകുലത്തിന് ആവശ്യം. ഇളകാത്തമൂല്യങ്ങള്‍ കുട്ടികളില്‍ പകര്‍ന്ന് കൊടുക്കാന്‍ സാധിക്കണം.

കുട്ടികള്‍ എങ്ങനെയായിരിക്കണമെന്ന് നാം പഠിപ്പിക്കുമ്പോള്‍ ആ ഗുണം പഠിപ്പിക്കുന്ന വ്യക്തിയിലും അന്തര്‍ലീനമായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ പരമ്പരാഗത സംസ്‌കാരത്തില്‍ നിന്ന് കുട്ടികള്‍ വ്യതിചലിക്കുന്നതിന് രക്ഷാകര്‍ത്താക്കളും ഉത്തരവാദികളാകുന്നു. ഭാരതത്തിന്റെ ശക്തിയും പ്രഭാവവും ലോകം അംഗീകരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. സമൂഹത്തില്‍ മുന്നേറ്റമുണ്ടാക്കിയ അയ്യന്‍കാളിയെ പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താകളുടെ ജീവിതങ്ങള്‍ പഠിക്കണം, അദ്ദേഹം നിര്‍ദേശിച്ചു.

 

Tags: balagokulamഎടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതിBalagokulam North Kerala Annual Conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം
Kerala

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

Article

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.