Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പഹല്‍ഹാം ആക്രമണമുണ്ടായ സമയത്താണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് സനൂഫ് ദുബായില്‍ നിന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്:

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 08:18 pm IST
in Kerala
അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

കൊച്ചി : മുഹമ്മദ് സനൂഫ് എന്ന യുവാവിനെ ദുബായില്‍ നിന്നും എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉടന്‍ പൊലീസ് പൊക്കിയതിന് പിന്നില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി നടത്തിയ മാസങ്ങള്‍ നീണ്ട പോരാട്ടം. പഹല്‍ഹാം ആക്രമണമുണ്ടായ സമയത്താണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് സനൂഫ് ദുബായില്‍ നിന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്:

“കാഫിറുകളെ കൊന്നത് നന്നായി. ഇന്ത്യയെ മറ്റുള്ളവര്‍ കാര്‍ക്കിച്ചു തുപ്പും, കശ്മീരിനെ ‍ഞങ്ങള്‍ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തും.ഭാരതത്തില്‍ കടന്നു കയറി മുസ്ലിങ്ങള്‍ അല്ലാത്തവരെ എല്ലാം നശിപ്പിക്കും” – ഇതായിരുന്നു മുഹമ്മദ് സനൂഫിന്റെ പോസ്റ്റ്. ഇതാണ് അഥീന ഭാരതിയെ ചൊടിപ്പിച്ചത്.

ഇത് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത ശേഷം അഥീന ഭാരതി ആദ്യം എന്‍ഐഎയുമായി ബന്ധപ്പെട്ടെങ്കിലും തീവ്രവാദവുമായി ബന്ധപ്പെട്ടാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയൂ എന്നായിരുന്നു മറുപടി. അതോടെ അഥീന ഭാരതി തൊടുപുഴ ഡിവൈഎസ് പിയെ പരാതിയുമായി കണ്ടു. ഡിവൈഎസ് പി അത് ലോക്കല്‍ പൊലീസ് സ്റ്റേഷനായ മുട്ടം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

മുട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും മലപ്പുറത്ത് മുഹമ്മദ് സനൂഫിന്റെ വീട്ടില്‍ എത്തി കാര്യങ്ങള്‍ പരിശോധിച്ചു. ദാരിദ്ര്യമുള്ള കുടുംബത്തില്‍ നിന്നുള്ള യുവാവാണെന്നും മുസ്ലിം ലീഗുമായി ബന്ധപ്പെട്ട കുടുംബമാണെന്നാണ് അവിടെ നിന്നും പൊലീസുകാര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. കടം വീട്ടാനാണ് ഇവനെ ദുബായിലേക്കയച്ചതെന്നും മാതാപാതിക്കള്‍ പറഞ്ഞതോടെ പൊലീസ് ഈ കേസ് അവസാനിപ്പിക്കാന്‍ ആലോചിച്ചിരുന്നതാണ്.

പൊലീസ് തന്റെ വീട്ടില്‍ വന്നത് അറിഞ്ഞ ശേഷവും മുഹമ്മദ് സനൂഫ് വീണ്ടും ഇന്ത്യാവിരുദ്ധ പോസ്റ്റുകള്‍ വീണ്ടും വീണ്ടും പങ്കുവെയ്‌ക്കാന്‍ തുടങ്ങി. മാത്രമല്ല, സ്വന്തം പേരിലുള്ള അക്കൗണ്ട് മാറ്റി, പുതിയ പേരില്‍ അക്കൗണ്ട് തുടങ്ങിയാണ് പുതിയ ഇന്ത്യാ വിരുദ്ധ കമന്‍റുകള്‍ പങ്കുവെയ്‌ക്കാന്‍ തുടങ്ങി. ഇതും പലരും അഥീന ഭാരതിക്ക് അയച്ചുകൊടുത്തു. ഈ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടെടുത്ത് അഥീന ഭാരതി പൊലീസിന് കൈമാറി. ഇതിന് ശേഷമാണ് മുട്ടം പൊലീസ് ഇത് കൂടുതല്‍ ഗൗരവമായി എടുത്തത്. അന്വേഷണത്തില്‍ ഇയാള്‍ക്ക് ചില തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഇയാള്‍ നാട്ടിലെത്തിയാല്‍ വിവരം അറിയിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചത്. അത് പ്രകാരമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മുഹമ്മദ് സനൂഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകാതെ യുഎപിഎ ചുമത്തുകയും ചെയ്തു.

സമാന ആശയക്കാരായ നിരവധി പേര്‍ കേരളത്തില്‍ മറഞ്ഞിിപ്പുണ്ടെന്ന് അഥീന ഭാരതി പറയുന്നു. മുഹമ്മദ് സനൂഫിന് തീവ്രവാദസംഘങ്ങളുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. ഈ കേസ് എന്‍ഐഎയെ ഏല്‍പിക്കാനുള്ള നീക്കത്തിലാണ്. അതേസമയം, ഇത് രാജ്യദ്രോഹക്കുറ്റമല്ല, മതസ്പര്‍ധ വളര്‍ത്തുന്ന കുറ്റം മാത്രമാണെന്നാണ് മീഡിയ വണ്‍ എന്ന ടിവി ചാനല്‍ പറയുന്നതെന്നും എങ്ങിനെയാണ് ഈ ജമാ അത്തെ ഇസ്ലാമി മാധ്യമം സത്യങ്ങളെ വളച്ചൊടിക്കുന്നതെന്നും അഥീന ഭാരതി പറയുന്നു.

Tags: UAPAFacebook PostLatest newsPahalgam attackAtheena BharatiMohammed SanoofAnti nation postyuvamorcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.